"ജോൺ ഹണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox medical person|name=ജോൺ ഹണ്ടർ|specialism=|prizes=Copley Medal (1787)|work_institutions=St...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{Infobox medical person|name=ജോൺ ഹണ്ടർ|specialism=|prizes=[[Copley Medal]] (1787)|work_institutions=[[St George's Hospital]]|education=[[സെന്റ് ബർത്തലോമിയോ ഹോസ്പിറ്റൽ]]|years_active=|known_for=Scientific method in medicine<br>Many discoveries in surgery and medicine|research_field=[[Dentistry]], [[gunshot wounds]], [[venereal diseases]], [[digestion]], [[child development]], [[foetal development]], [[lymphatic system]]|profession=[[ശസ്ത്രക്രിയാ വിദഗ്ദ്ധൻ]]|box_width=|death_place=ലണ്ടൻ, ഇംഗ്ലണ്ട്|death_date={{death date and age|df=yes|1793|10|16|1728|2|13}}|birth_place=Long Calderwood near<!--now part of--> [[East Kilbride]], Scotland|birth_date={{birth date|df=yes|1728|2|13}}|caption=Painted by [[John Jackson (painter)|John Jackson]], 1813, after Sir [[Joshua Reynolds]], 1786|image=John Hunter by John Jackson.jpg|relations=}}'''ജോൺ ഹണ്ടർ''' {{Post-nominals|post-noms=[[Fellow of the Royal Society|FRS]]}} (ജീവിതകാലം: 13 ഫെബ്രുവരി 1728 - ഒക്ടോബർ 16, 1793) ഒരു പ്രശസ്തനായ സ്കോട്ടിഷ് ശസ്ത്രക്രിയാവിദഗ്ധനായിരുന്നു. [[വൈദ്യം|വൈദ്യശാസ്ത്രത്തിൽ]] ശ്രദ്ധാപൂർവ്വമായ നിരീക്ഷണത്തിനും ശാസ്ത്രീയ രീതിക്കും വേണ്ടി വാദിച്ചയാളായിരുന്ന അദ്ദേഹം. [[വസൂരി വാക്സിൻ|വസൂരി വാക്സിനിലെ]] പയനിയറായിരുന്ന [[എഡ്വേർഡ് ജെന്നർ|എഡ്വേർഡ് ജെന്നറുടെ]] അദ്ധ്യാപകനും സഹകാരിയുമായിരുന്നു. ചാൾസ് ബൈറിന്റെ ( "ദി ഐറിഷ് ജയന്റ്", ജീവിതകാലം: 1761–1783) മോഷ്ടിച്ച മൃതദേഹത്തിന് പണം നൽകിയെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹം മരണപ്പെട്ടയാളുടെ അന്ത്യാഭിലാഷങ്ങൾക്ക് വിരുദ്ധമായി അത് പഠിക്കാനും പ്രദർശിപ്പിക്കാനും തുടങ്ങി. ഒരു കവയിത്രിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ ആൻ ഹണ്ടറുടെ (മുമ്പ്, ഹോം) ചില കവിതകൾ ജോസഫ് ഹെയ്ഡൻ സംഗീത സജ്ജമാക്കിയിരുന്നു.
 
1748 മുതൽ മധ്യ ലണ്ടനിലെ വില്യംസ് അനാട്ടമി സ്കൂളിന്റെ ശസ്ത്രക്രിയാ വിഭാഗത്തിൽ മൂത്ത സഹോദരൻ വില്യം ഹണ്ടറെ സഹായിച്ചുകൊണ്ട് അദ്ദേഹം ശരീരഘടനയെക്കുറിച്ച് പഠിക്കുകയും വേഗത്തിൽ ശരീരഘടനാശാസ്തത്തിൽ ഒരു വിദഗ്ധനായിത്തീരുകയും ചെയ്തു. ആർമി സർജനായി ഏതാനും വർഷങ്ങൾ ചെലവഴിച്ച അദ്ദേഹം ദന്തഡോക്ടർ ജെയിംസ് സ്‌പെൻസുമായി പല്ല് മാറ്റിവയ്ക്കൽ രംഗത്ത് പരിശീലനം നടത്തുകയും 1764 ൽ ലണ്ടനിൽ സ്വന്തമായി ഒരു അനാട്ടമി സ്കൂൾ ആരംഭിക്കുകയം ചെയ്തു. ജീവജാലങ്ങളുടെ അസ്ഥികൂടങ്ങളും മറ്റ് അവയവങ്ങളും ശരീരഘടനാപരമായ മാതൃകകളായി ശേഖരിച്ചിരുന്ന അദ്ദേഹത്തന്റെ പൂർണ്ണ ശേഖരത്തിൽ മനുഷ്യരുടെയും മറ്റ് കശേരുക്കളുടെയും ശരീരഘടന വ്യക്തമാക്കുന്ന 14,000 മാതൃകകളോടൊപ്പം 3,000+ മൃഗങ്ങളുടേയും ശരീരഘടനാ മാതൃകകളുമുണ്ടായിരുന്നു. 1767 ൽ ഹണ്ടർ റോയൽ സൊസൈറ്റിയുടെ ഫെലോ ആയി. 1787 ൽ അദ്ദേഹം അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<ref>{{Cite web|url=https://search.amphilsoc.org/memhist/search?creator=John+Hunter|title=John Hunter|access-date=14 December 2020|website=American Philosophical Society Member History|publisher=[[American Philosophical Society]]}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ജോൺ_ഹണ്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്