"ആർത്രോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വർഗ്ഗം:ജന്തുജാലം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(ചെ.)No edit summary
 
**[[Malacostraca]] – [[lobster]]s, [[crab]]s, [[shrimp]], etc.
}}
അനേക ലക്ഷം ഇനങ്ങളുള്ള വലിയ ഫൈലമാണ് '''ആർത്രോപോഡ'''. ജന്തുവിഭാഗങ്ങളിൽ 80 ശതമാനത്തിലധികവും ഈ വിഭാഗത്തിലുള്ളവയാണ്. 1,17170,000 ഇനങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. അന്റാർട്ടിക്ക ഉൾപ്പെടെയുള്ള എല്ലാ ഭൂവിഭാഗത്തിലും ആവാസ വ്യവസ്ഥയിലും ഇവ സമൃദ്ധമാണ്.
==ശരീര ഘടന ==
[[ബാഹ്യാസ്ഥികൂടം|ബാഹ്യാസ്ഥികൂടമുള്ളതും]] ഖണ്ഡങ്ങളുള്ള ശരീരത്തോടുകൂടിയതുമായ [[നട്ടെല്ല്|നട്ടെല്ലില്ലാത്ത]] ജീവികളാണ് ഇവ. ആർത്രോപോഡ എന്ന ഗ്രീക്ക് വാക്കിനു ('''Arthropoda''' [[Greek language|Greek]] {{lang|el|[[wikt:ἄρθρον|ἄρθρον]]}} ''{{lang|el|árthron}}'', "[[സന്ധി]]", {{lang|el|[[wikt:ποδός|ποδός]]}} ''{{lang|el|podós}}'' "[[കാൽ]]": Jointed legs) പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3562256" എന്ന താളിൽനിന്ന് ശേഖരിച്ചത്