"സ്പീക്കർ (രാഷ്ട്രീയം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
 
1377-ൽ [[Parliament of England|ഇംഗ്ലീഷ് പാർലമെന്റിന്റെ]] അദ്ധ്യക്ഷനായിരുന്ന [[Thomas de Hungerford|തോമസ് ഡെ ഹങ്കർഫോർഡിനെ]] വിശേഷിപ്പിക്കുവാനാണ് ഈ പദം ഈ അർത്ഥത്തിൽ ആദ്യം ഉപയോഗിച്ചിട്ടുള്ളത്.<ref>[http://www.british-history.ac.uk/report.asp?compid=43659&strquery=thomas%20hungerford Journal of the House of Commons: January 1559]</ref><ref name=Lee-257-8>Lee Vol 28, pp. 257,258.</ref>
 
=പ്രോ ടെം സ്പീക്കർ=
ചെറിയൊരു കാലയളവിലേയ്ക്ക് ലോക്‌സഭയുടെയും നിയമസഭകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് താൽക്കാലികമായി ചുമതലപ്പെടുത്തന്നതാണ് പ്രോടെം സ്‌പീക്കർ. ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുളള ജനപ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സ്‌പീക്കറും ഡപ്യൂട്ടി സ്‌പീക്കറും തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിൽ സഭയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പ്രോടെം സ്‌പീക്കറാണ്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗം പ്രോ ടെം സ്പീക്കറുടെ കീഴിലാണ് നടക്കുന്നത് .
 
==അവലംബം==
"https://ml.wikipedia.org/wiki/സ്പീക്കർ_(രാഷ്ട്രീയം)" എന്ന താളിൽനിന്ന് ശേഖരിച്ചത്