"കുറിഞ്ഞി (ജന്യരാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
(ചെ.) കുറിഞ്ഞി
(വ്യത്യാസം ഇല്ല)

14:53, 1 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കര്‍ണാടകസംഗീതത്തിലെ 29ആം മേളകര്‍ത്താരാഗമായ ശങ്കരാഭരണത്തിന്റെ ജന്യരാഗമാണ് കുറിഞ്ഞി.ഇത് ഒരു ധൈവതാന്ത്യരാഗമാണ്.ഭക്തിഭാവം പ്രകടിപ്പിക്കാന്‍ ഉത്തമമായ രാഗമാണ് ഇത്.നാടോടി ഗാനങ്ങളില്‍ നിന്നുമാണ് ഈ രാഗം കര്‍ണാടകസംഗീതത്തില്‍ എത്തിയത്.

ഘടന,ലക്ഷണം

  • ആരോഹണം സ നി3 സ രി2 ഗ3 മ1 പ ധ2
  • അവരോഹണം ധ2 പ മ1 ഗ3 രി2 സ നി3 സ

കൃതികള്‍

കൃതി കര്‍ത്താവ്
അളിവേണി എന്തു ചെയ്വൂ സ്വാതി തിരുനാള്‍
ബ്രൂഹി മുകുന്ദേതി സദാശിവ ബ്രഹ്മേന്ദ്രര്‍

ചലച്ചിത്രഗാനങ്ങള്‍

ഗാനം ചലച്ചിത്രം
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു അദ്വൈതം
പെണ്ണെ പെണ്ണെ നിന്‍ മീശമാധവന്‍
ആറുമുഖന്‍ മുനില്‍ ചെന്നു മുല്ല

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കുറിഞ്ഞി_(ജന്യരാഗം)&oldid=356214" എന്ന താളിൽനിന്ന് ശേഖരിച്ചത്