"മന്ത്രവാദിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added pretty url
വിച്ച് (Witch) എന്നാല്‍ മന്ത്രവാദിനി എന്നാണ് അര്‍ത്ഥം,?? വിച്ച് എന്നാണ് ലേഖനമെങ്കില്‍ അല്ലേ ഇങ്ങ
വരി 1:
{{prettyurl|Witch}}
വിച്ച് (Witch) എന്നാല്‍ മന്ത്രവാദിനിമന്ത്രവാദിയായ എന്നാണ്സ്ത്രീയെ അര്‍ത്ഥം,സൂചിപ്പിക്കാനാണ് എന്നാല്‍മന്ത്രവാദിനി മന്ത്രവാദിയായആംഗലേയത്തില്‍ സ്ത്രീയെ സൂചിപ്പിക്കാനാണ്Witch (വിച്ച്) എന്ന പദം പൊതുവേ ഉപയോഗിക്കുക. ബാലരമയില്‍ മായാവിയെ പിടിക്കാന്‍ നടക്കുന്ന ഡാകിനിയെ സങ്കല്‍പ്പിച്ചാല്‍ വിച്ചുകളെ കുറിച്ച് ഏകദേശ രൂപമായി. ചൂലിനെ വാഹനമാക്കി, വലിയ സ്ഫടിക ഗോളത്തിന് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി, ഇരുട്ടടഞ്ഞ കൊട്ടാരത്തില്‍ നിഗൂഢതയുടെയും ഭയപ്പെടുത്തലിന്‍റെയും പര്യായമായി, കുട്ടികളെ എണ്ണയുലിട്ട് മൊരിച്ച് തിന്നുന്ന ഇത്തരം കഥ പാത്രങ്ങള്‍ സാഹിത്യത്തിലെന്നല്ല സിനിമകളിലും അമ്മൂമ്മക്കഥകളിലും പ്രസിദ്ധമാണ്. ഈ മന്ത്രവാദിനികള്‍ വെറും കഥാപാത്രങ്ങളല്ല എന്നത് ചരിത്രവസ്തുതയാണ്. നമ്മുടെ നാട്ടില്‍ ധാരാളം മന്ത്രവാദിനികള്‍ ഉണ്ടെങ്കിലും, ചൂലിനെ വാഹനമാക്കി കറങ്ങി നടക്കുന്ന മന്ത്രവാദിനികളുടെ വരവ് യഥാര്‍ത്ഥത്തില്‍ യൂറോപ്പില്‍ നിന്നാണ്. കഥകളില്‍ കാണുന്നതു പോലെയുള്ള രസകരമായ ഒരു കഥയല്ല വിച്ചുകളെ കുറിച്ച് ചരിത്രത്തിന് പറയാനുള്ളത്.
 
പതിനാലാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയില്‍ ഏകദേശം 5 ലക്ഷത്തോളം വിച്ചുകള്‍ (മന്ത്രവാദിനികള്‍) ജീവിനോടെ ദഹിപ്പിക്കപ്പെട്ടതായിട്ടാണ് ലഭ്യമായ കണക്കുകള്‍ പറയുന്നത്. മനുഷ്യചരിത്രത്തില്‍ ഒരിക്കലും ഓര്‍മ്മിക്കപ്പെടാത്ത ഈ മന്ത്രവാദിനികളെ കുറിച്ച്..., വിച്ചുകളെ കുറിച്ച് അന്നുണ്ടായിരുന്ന മുന്‍‌വിധിയും, അധികാര മോഹവും, രാഷ്ട്രീയ ദുര്‍വ്യയവുമായിരുന്നു ഈ അറുംകൊലയില്‍ കലാശിച്ചത്. മന്ത്രവാദികളെന്ന് മുദ്ര കുത്തപ്പെട്ട് തീയിലേയ്ക്ക് വലിച്ചെറിയപ്പെട്ടവരില്‍ ഭൂരിപക്ഷവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമായിരുന്നു. സമൂഹത്തില്‍ വ്യത്യസ്തരായിരിക്കുന്നവരെ ഉന്മൂലനം ചെയ്യുകയെന്ന കാടത്തം നിറഞ്ഞ മനുഷ്യബോധത്തിന്‍റെ ബലിയാടുകളായിരുന്നു ഈ വിച്ചുകള്‍.
"https://ml.wikipedia.org/wiki/മന്ത്രവാദിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്