"ഇമ്മ്യൂണോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 12:
[[ജീവി|ജീവജാലങ്ങളുടെ]] [[രോഗപ്രതിരോധവ്യവസ്ഥ|രോഗപ്രതിരോധവ്യവസ്ഥയെ]] കുറിച്ച് പഠിക്കുന്ന [[വൈദ്യം|വൈദ്യശാസ്ത്രത്തിന്റെ]] അല്ലെങ്കിൽ [[ജീവശാസ്ത്രം|ജീവശാസ്ത്രത്തിന്റെ]] <ref>{{Cite web|url=https://www.ntnu.edu/biology/about-us/what-is-biology|title=What is Biology?|access-date=2018-07-25|last=Fossen|first=Christian|website=www.ntnu.edu}}</ref> ശാഖയാണ് '''ഇമ്മ്യൂണോളജി'''. <ref>{{Cite journal|title=Systems Immunology: Learning the Rules of the Immune System|journal=Annual Review of Immunology|volume=36|issue=1|pages=813–42|date=April 2018|pmid=29677477|pmc=6597491|doi=10.1146/annurev-immunol-042617-053035}}</ref> <ref>[https://www.ncbi.nlm.nih.gov/books/bv.fcgi?rid=imm.TOC&depth=2 Janeway's Immunobiology textbook] Searchable free online version at the [[National Center for Biotechnology Information]]</ref> ആരോഗ്യാവസ്ഥയിലും രോഗാവസ്ഥയിലും രോഗപ്രതിരോധവ്യവസ്ഥയുടെ [[ഫിസിയോളജി|ഫിസിയോളജിക്കൽ]] പ്രവർത്തനത്തിൻറെ രേഖാചിത്രവും ക്ഷമതയും സാംഗത്യവും ഇമ്യൂണോളജി നൽകുന്നു. രോഗപ്രതിരോധവ്യവസ്ഥയിലെ തകരാറുകൾ ( ഉദാഹരണത്തിന് ഓട്ടോഇമ്യൂൺ രോഗങ്ങൾ, പ്രതിരോധശേഷി കുറയൽ, അവയവമാറ്റങ്ങൾ അസ്വീകാര്യമാകുക) രോഗപ്രതിരോധവ്യവസ്ഥയിലെ ഘടകങ്ങളുടെ ഭൗതിക, രാസ, ജൈവ ലക്ഷണങ്ങൾ,എന്നിവയെപ്പറ്റിയുള്ള വിവരങ്ങളും ഇമ്യൂണോളജി നൽകുന്നു. [[ഗൈനക്കോളജി]], [[റുമറ്റോളജി]], വൈറോളജി, ബാക്ടീരിയോളജി, പാരാസൈറ്റോളജി, [[സൈക്യാട്രി]], [[ഡെർമറ്റോളജി]] എന്നീ നിരവധി വൈദ്യശാസ്ത്ര വിഭാഗങ്ങളിൽ ഇമ്മ്യൂണോളജിക്ക് ഏറെ പ്രാധാന്യമുണ്ട്.
 
റഷ്യൻ ജീവശാസ്ത്രജ്ഞനായ ഇല്യ ഇലിച് മെക്നിക്കോവ് <ref>{{Cite web|url=https://embryo.asu.edu/pages/ilya-ilyich-mechnikov-elie-metchnikoff-1845-1916|title=Ilya Ilyich Mechnikov (Elie Metchnikoff) (1845–1916)|website=The Embryo Project|publisher=Arizona State University}}</ref> ആണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം രോഗപ്രതിരോധശാസ്ത്രത്തെക്കുറിച്ച് പഠനം നടത്തി 1908 ൽ നോബൽ സമ്മാനം നേടി. ചെറിയ മുള്ളുകൾ നക്ഷത്ര മത്സ്യ ലാർവകളിലേക്ക് കടത്തുകയും തുടർന്ന് മുള്ളുകൾക്ക് ചുറ്റുമുള്ള അസാധാരണ കോശങ്ങൾ ശ്രദ്ധിക്കുകയും ചെയ്തു. ശരീരത്തിന്റെ സമഗ്രത നിലനിർത്താൻ ശ്രമിക്കുന്നതിന്റെ സജീവ പ്രതികരണമായിരുന്നു ഇത്. രീരംശരീരം ഒരു വിദേശ വസ്തുവിനെതിരെ സ്വയം പ്രതിരോധിക്കുന്ന ഫാഗോ സൈറ്റോസിസ് എന്ന ഈ പ്രതിഭാസം ആദ്യമായി നിരീക്ഷിച്ചത് മെക്നിക്കോവാണ്.
 
രോഗപ്രതിരോധവ്യവസ്ഥയുടെ പ്രധാന ലിംഫോയിഡ് അവയവങ്ങൾ [[തൈമസ് ഗ്രന്ഥി|തൈമസ്]], <ref>{{Cite journal|title=The thymus and the immune system: layered levels of control|journal=Journal of Thoracic Oncology|volume=5|issue=10 Suppl 4|pages=S273–76|date=October 2010|pmid=20859118|pmc=2951290|doi=10.1097/JTO.0b013e3181f20474}}</ref> [[അസ്ഥിമജ്ജ|അസ്ഥി മജ്ജ]] [[പ്ലീഹ|, പ്ലീഹ]], [[ടോൺസിൽ|ടോൺസിലുകൾ]], ലിംഫ് വെസ്സലുകൾ, [[ലസികാഗ്രന്ഥി|ലിംഫ് നോഡുകൾ]], അഡിനോയിഡുകൾ, [[കരൾ]] തുടങ്ങിയവയാണ്. ആരോഗ്യസ്ഥിതി അത്യാഹിത നിലയിലേക്ക് വഷളാകുമ്പോൾ, തൈമസ്, പ്ലീഹ, അസ്ഥി മജ്ജ, ലിംഫ് നോഡുകൾ, മറ്റ് ലിംഫറ്റിക് ടിഷ്യുകൾ എന്നിവയുൾപ്പെടെയുള്ള രോഗപ്രതിരോധ വ്യവസ്ഥയിലെ അവയവങ്ങളുടെ ഭാഗങ്ങൾ രോഗികൾ ജീവിച്ചിരിക്കുമ്പോൾ തന്നെ [[ശസ്ത്രക്രിയ]] ചെയ്ത് എടുത്ത് പരിശോധന നടത്താറുണ്ട്.
"https://ml.wikipedia.org/wiki/ഇമ്മ്യൂണോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്