"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Gopi kottamurikal}}
എട്ടാം കേരള നിയമ സഭയിൽ പിറവം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായിരുന്നു '''ഗോപി കോട്ടമുറിക്കൽ''' (ജനനം : 24 ജൂൺ 1948). [[സി.പി.ഐ.എം]] എറണാകുളം
ജില്ലാസെക്രട്ടറിയായിരുന്നു. എ പി വർക്കിക്ക്പാ ശേഷംവർക്കിക്ക്ശേഷം ഏറ്റവും കൂടുതൽ കാലം ജില്ല സെക്രട്ടറി ചുമതല നിർവഹിച്ചയാളാണ്ർനിർവഹിച്ചയാളാണ്. പാട്ടിപാർട്ടി നേതാക്കൾക്കെതിരെ ചാനൽ ചർച്ചയിൽചാനൽചർച്ചയിൽ പങ്കെടുത്ത് ഗുരുതരമായ ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്തായി. ഗോപി കോട്ടമുറിക്കലിന്റെ ജനകീയ ബന്ധങ്ങൾ കണക്കിലെടുത്ത്‌ കേന്ദ്രകമ്മിറ്റി പാർട്ടിയിൽ തിരിച്ചെടുത്തു. നിലവിൽ സിപിഐ (എം) സംസ്ഥാന കമ്മിറ്റി അംഗം, കർഷക സംഘംകർഷകസംഘം സംസ്ഥാന ട്രഷറർ, കിസാൻ സഭകിസാൻസഭ അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിക്കുന്നു. കേരള ബാങ്കിൻ്റെ സ്ഥാപക പ്രസിഡൻ്റാണ്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്