"ഗോപി കോട്ടമുറിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സംഘടനാ നടപടി: ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
 
==സംഘടനാ നടപടി==
വിഭാഗീയതയെത്തുടർന്നുണ്ടായ ആരോപണത്തിൽ അന്വേഷണവിധേയനായിരിക്കെ ടിവി ചാനലിൽ സിപിഐ(എം)നേതാക്കളായ എം.സി.ജോസഫൈൻ,എസ്.ശർമ്മ, കെ.ചന്ദ്രൻപിള്ള എന്നിവർക്കെതിരെ ആരോപണമുന്നയിച്ചതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് 2012 ജൂൺ 24ന് പുറത്താക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും കർഷകസംഘം സംസ്ഥാനട്രഷറർ സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നില്ല. നിലവിൽ കർഷകസംഘം പ്രവർത്തനങ്ങളുമായി സഹകരിച്ച് സിപിഐ(എം) നൊപ്പം തന്നെ പ്രവർത്തിക്കുന്നു. ഗോപി കോട്ടമുറിക്കലിന്റെ ജനകീയ ബന്ധങ്ങൾ കണക്കിലെടുത്ത്‌ പാർട്ടിയിൽ തിരിച്ചെടുത്തു. ഇപ്പോൾ എറണാകുളം ജില്ലസംസ്ഥാന കമ്മിറ്റി അംഗമായി പ്രവർത്തിക്കുന്നു.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/ഗോപി_കോട്ടമുറിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്