"കൽദായ ആചാരക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
'''പൗരസ്ത്യ സുറിയാനി സഭാപാരമ്പര്യം''', അഥവാ '''ബാബിലോണിയൻ സഭാപാരമ്പര്യം''', എന്നെല്ലാം അറിയപ്പെടുന്ന '''എദേസ്സൻ സഭാപാരാമ്പര്യം''' [[വിശുദ്ധന്മാരായ അദ്ദായി മാറി എന്നിവരുടെ ആരാധനാക്രമം|വിശുദ്ധന്മാരായ അദ്ദായി മാറി എന്നിവരുടെ ആരാധനാക്രമവും]] [[പൗരസ്ത്യ സുറിയാനി]] ആരാധനാ ഭാഷയും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന [[പൗരസ്ത്യ ക്രിസ്തീയത|പൗരസ്ത്യ ക്രിസ്തീയ]] സഭാപാരമ്പര്യമാണ്. മറ്റുചിലപ്പോൾ '''അസ്സീറിയൻ സഭാപാരമ്പര്യം''', '''പേർഷ്യൻ സഭാപാരമ്പര്യം''', '''കൽദായ സഭാപാരമ്പര്യം''', അല്ലെങ്കിൽ '''നെസ്തോറിയൻ സഭാപാരമ്പര്യം''' എന്നും ഇത് അറിയപ്പെടാറുണ്ട്. സുറിയാനി ക്രിസ്തീയതയിലെ രണ്ട് പ്രധാന സഭാപാരമ്പര്യങ്ങളിൽ ഒന്നാണിത്. മറ്റൊന്ന് [[പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം]] (സിറോ-അന്ത്യോഖ്യൻ സഭാപാരമ്പര്യം) ആണ്.<ref>[https://www.britannica.com/topic/Antiochene-rite ''Encyclopædia Britannica'': "Antiochene Rite"]</ref><ref>[https://books.google.com/books?id=otQeg8-xSlEC&pg=PA272 The Rites of Christian Initiation: Their Evolution and Interpretation]</ref><ref>{{cite web|url=https://books.google.com/books?id=otQeg8-xSlEC&pg=PA271|title=The Rites of Christian Initiation: Their Evolution and Interpretation|first=Maxwell E.|last=Johnson|date=26 September 2018|publisher=Liturgical Press|via=Google Books}}</ref>
 
ദൈവശാസ്ത്രപരമായി [[എദേസ്സൻഎദേസ്സയിലെ ദൈവശാസ്ത്രകേന്ദ്രം|എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ]] പഠനങ്ങളാണ്വീക്ഷണങ്ങളാണ് ഈ സഭാപാരമ്പര്യത്തിൽ പിന്തുടരുന്നത്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ [[കിഴക്കിന്റെ സഭ]] ഈ സഭാപാരമ്പര്യമാണ് പിന്തുടരുന്നത്. ഈ സഭയുടെ ആധുനിക ശാഖകളായ [[സിറോ-മലബാർ സഭ]], [[കൽദായ കത്തോലിക്കാ സഭ]], [[അസ്സീറിയൻ പൗരസ്ത്യ സഭ]] (കേരളത്തിലെ [[കൽദായ സുറിയാനി സഭ]] ഉൾപ്പെടെ), [[പുരാതന പൗരസ്ത്യ സഭ]] എന്നിവ ഇതേ സഭാപാരമ്പര്യം വിവിധങ്ങളായ രീതിയിൽ അനുവർത്തിച്ചുവരുന്നു.
 
===അവലംബം===
"https://ml.wikipedia.org/wiki/കൽദായ_ആചാരക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്