"നളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎നളിനി: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(ചെ.)No edit summary
വരി 1:
ആശാന്റെ {{prettyurl|Nalini}}നളിനിയെ കുറിച്ച്
 
----<nowiki>''</nowiki>സ്നേഹമാണഖിലസാരമൂഴിയിൽ "എന്ന സ്‌നേഹ മന്ത്രം നമുക്ക് സമ്മാനിച്ച കാവ്യമാണ് നളിനി. കുമാരനാശാൻ്റെ മാസ്റ്റർ പീസ് എന്ന് ഈ കവിത അറിയപ്പെടുന്നു.
 
[[മലയാളം|മലയാളഭാഷയിൽ]] എഴുതപെട്ട ഒരു '''ഖണ്ഡകാവ്യമാണ്''' '''<u>നളിനി</u>.''' [[കുമാരനാശാൻ|കുമാരനാശാന്റെ]] ഏറ്റവും വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതിയാണ് നളിനി അല്ലെങ്കിൽ ഒരു സ്നേഹം{{തെളിവ്}}. 1911-ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്.
"https://ml.wikipedia.org/wiki/നളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്