"നിഴൽ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 19:
}}
 
2021 ലെ [[ഇന്ത്യൻ]] [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്ചലച്ചിത്ര]]മാണ് '''നിഴൽ'''. [[നയൻതാര]], [[കുഞ്ചാക്കോ ബോബൻ]] എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി '''അപ്പു എൻ ഭട്ടതിരി''' സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാകൃത്ത് '''എസ് .സഞ്ജീവാണ്''' . സിനിമയിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജോൺ ബേബി എന്ന കഥാപാത്രത്തെയാണ് [[കുഞ്ചാക്കോ ബോബൻ]] അവതരിപ്പിക്കുന്നത്.<ref>{{Cite web |date=3 November 2020 |title=Kunchacko Boban to portray a Judicial Magistrate in ‘Nizhal’ |url=https://timesofindia.indiatimes.com/entertainment/malayalam/movies/news/kunchacko-boban-to-portray-a-judicial-magistrate-in-nizhal/articleshow/78995454.cms |website=[[The Times of India]]}}</ref>
സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂർ, ഡോ. റോണി, അനീഷ് ഗോപാൽ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
==കഥാസംഗ്രഹം==
"https://ml.wikipedia.org/wiki/നിഴൽ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്