"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ആയ് രാജവംശത്തിൻ്റെ ഉദ്ഭവം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) രാജവംശത്തിൻ്റെ യഥാർത്ഥ .ഉദ്ഭവം
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 86:
}}
 
'''ആയ് രാജവംശം''', ([[കേരളപുത്രർ]] എന്ന് അശോക ശാസനകളിൽ രേഖപ്പെടുത്തി വച്ചിരിക്കുന്നത് അതിയൻ രാജാവിനെ ആണ്) [[Sangam period|സംഘകാലഘട്ടത്തിന്റെ]] ആദ്യ സമയം മുതൽ എ.ഡി. പത്താം നൂറ്റാണ്ടുവരെ ഭരണം നടത്തിയിരുന്നു. ഇവർ ഏറ്റവും ശക്തമായിരുന്ന സമയത്ത് വടക്ക് [[Tiruvalla|തിരുവല്ല]] മുതൽ തെക്ക് [[Nagercoil|നാഗർകോവിൽ]] വരെയും കിഴക്ക് [[Western Ghats|പശ്ചിമഘട്ടം]] വരെയുമുള്ള ഭൂമി ഇവരുടെ നിയന്ത്രണത്തിലായിരുന്നു.<ref name="Sreedhara Menon">''A Survey of Kerala History'', A. Sreedhara Menon, D C Books Kerala (India), 2007, ISBN 81-264-1578-9, ISBN 978-81-264-1578-6 [http://books.google.co.in/books?id=FVsw35oEBv4C&dq=chera+dynasty&source=gbs_navlinks_s]</ref>. <ref name="Sreedhara Menon" />
 
[[Chera Dynasty|ചേര രാജവംശം]] സ്ഥാപിക്കപ്പെടുന്നതിനു മുൻപുതന്നെ ആയ് രാജവംശം പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു. [[List of Graeco-Roman geographers|ഗ്രീക്ക് ഭൂമിശാസ്ത്രജ്ഞനായ]] [[Claudius Ptolemy|ക്ലോഡിയസ് ടോളമി]] (എ.ഡി. രണ്ടാം നൂറ്റാണ്) ആയ് രാജവംശം [[Pamba River|‌ബാരിസ് നദി (പമ്പ)]] മുതൽ [[Kanyakumari|കന്യാകുമാരി]] വരെ വ്യാപിച്ചിരുന്നു എന്ന് വിവരിക്കുന്നുണ്ട്. [[Southern Travancore|ദക്ഷിണ തിരുവിതാംകൂർ (നാഞ്ചിനാട്)]] ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. ''[[Purananuru|പുറനാണൂറ്]]'' അനുസരിച്ച് രാജ്യതലസ്ഥാനം [[പൊതികൈ മല|പൊതികൈ മലയിലെ]] ആയ്‌കുടി ആയിരുന്നു. ഇത് [[ചെങ്കോട്ട|ചെങ്കോട്ടയ്ക്ക‌ടുത്താണ്]]. പിന്നീട് തലസ്ഥാനം [[Vizhinjam|വിഴിഞ്ഞത്തേയ്ക്ക്]] മാറ്റി. ആയ് രാജവംശത്തിന്റെ മുദ്ര [[Indian elephant|ആനയായിരുന്നു]]. പത്താം നൂറ്റാണ്ടിനു ശേഷം ദക്ഷിണകേരളത്തിലും ദക്ഷിണ തമിഴ്നാട്ടിലും [[Venad|വേണാട്]] ആയ് രാജവംശത്തെ കീഴ്പ്പെടുത്തി. <ref name="Sreedhara Menon" />
 
== ഉദ്ഭവം ==
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്