32,755
തിരുത്തലുകൾ
Fotokannan (സംവാദം | സംഭാവനകൾ) |
Fotokannan (സംവാദം | സംഭാവനകൾ) (→കൃതികൾ) |
||
മൂവാറ്റുപുഴ മാറാടി ഗ്രാമത്തിൽ വാളാനിക്കാട്ട് കല്യാണിയമ്മയുടേയും കണിക്കുന്നേൽ നീലകണ്ഠപിള്ളയുടേയും മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവയും ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി ദേശാടനത്തിനിറങ്ങി. തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളിലും സംസ്കൃതത്തിലും നല്ല അറിവുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയിൽ നിന്നും വിഷവൈദ്യം പഠിക്കാനെത്തിയ നീലകണ്ഠപിള്ള ആത്മീയമാർഗ്ഗത്തിലേക്ക് തിരിയുകയും ഇരുപത്തൊന്നാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിച്ചു.
സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്.
==കൃതികൾ==
* നീലകണ്ഠ തീർത്ഥപാദ സ്വാമികൾ പലപ്പോഴായി ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കു സംഭാവന ചെയ്തിട്ടുള്ള 16 പ്രബന്ധങ്ങൾ (പുരുഷാർത്ഥം, മുക്തിവിചാരം, സ്വരൂപ നിരൂപണം, സംന്യാസം, ഈശ്വരഭക്തി, ഭസ്മവും ഭസ്മധാരണവും തുടങ്ങിയവ) അടങ്ങുന്ന പുസ്തകമാണ് വിജ്ഞാനതരംഗിണി ഒന്നാം ഭാഗം.
* ആചാരപദ്ധതി എന്ന കൃതിയിൽ കേരളത്തിലെ നായർ സമുദായത്തിന്റെ ആചാരപദ്ധതികൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി ഈ ഗ്രന്ഥത്തെ നാമകരണം ചെയ്തിട്ടുണ്ട്. സ്വാമികളുടെ ഒരു ലഘുജീവചരിത്രവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്നു. മലയക്ഷത്രിയരെ കുറിച്ചും, പ്രേതവിചാരപദ്ധതി, ശാവപദ്ധതി, അശൌചപദ്ധതി, ശ്രാദ്ധപദ്ധതി, സംസ്കാരപദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിങ്ങനെ ആറു ആചാര പദ്ധതികളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ നീലകണ്ഠ സ്വാമികൾ പ്രതിപാദിച്ചിട്ടുണ്ട്.
{{div col|3}}
*മൗസലം മണിപ്രവാളം
|