"നീലകണ്ഠ തീർത്ഥപാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Neelakanta theerthapadar}}
[[ചട്ടമ്പിസ്വാമികൾ|ചട്ടമ്പി സ്വാമികളുടെ]] പ്രഥമ ശിഷ്യനും ആത്മീയ പ്രചാരകനുമായിരുന്നു '''നീലകണ്ഠ തീർത്ഥപാദർ''' (1871 - 1920). സനാതന ധർമ്മ തത്ത്വങ്ങളുടെ പ്രചരണാർത്ഥം സദ്ഗുരു എന്നൊരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. നീലകണ്ഠ തീർത്ഥപാരുടെ ഗ്രന്ഥങ്ങൾ ജർമ്മനിയിലെ സർവ്വകലാശാലയിൽ സംസ്കൃത പഠനത്തിനായി അംഗീകരിച്ചിട്ടുണ്ട്.<ref>{{cite book|title=ഉർവ്വരം സ്മരണിക|year=2013|publisher=രവിപിള്ള ഫൗണ്ടേഷൻ|pages=115}}</ref> [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരുവുമായും]] അടുത്ത ബന്ധമുണ്ടായിരുന്നു.
 
==ജീവിതരേഖ==
മൂവാറ്റുപുഴ മാറാടി ഗ്രാമത്തിൽ വാളാനിക്കാട്ട് കല്യാണിയമ്മയുടേയും കണിക്കുന്നേൽ നീലകണ്ഠപിള്ളയുടേയും മകനായി ജനിച്ചു. ചെറുപ്പത്തിൽ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവയും ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി ദേശാടനത്തിനിറങ്ങി. തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളിലും സംസ്കൃതത്തിലും നല്ല അറിവുണ്ടായിരുന്നു. ചട്ടമ്പിസ്വാമിയിൽ നിന്നും വിഷവൈദ്യം പഠിക്കാനെത്തിയ നീലകണ്ഠപിള്ള ആത്മീയമാർഗ്ഗത്തിലേക്ക് തിരിയുകയും ഇരുപത്തൊന്നാം വയസ്സിൽ സന്ന്യാസദീക്ഷ സ്വീകരിച്ചു.
 
സന്ന്യാസ ജീവിതത്തിനിടയിൽ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകിയ തീർത്ഥപാദരുടെ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ 44 എണ്ണം കണ്ടെടുത്തിട്ടുണ്ട്. ശ്രീനാരായണ ഗുരുവുമായുംആചാരപദ്ധതി അടുത്തഎന്ന ബന്ധമുണ്ടായിരുന്നു കൃതിയിൽ കേരളത്തിലെ നായർ സമുദായത്തിന്റെ ആചാരപദ്ധതികൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി ഈ ഗ്രന്ഥത്തെ നാമകരണം ചെയ്തിട്ടുണ്ട്. സ്വാമികളുടെ ഒരു ലഘുജീവചരിത്രവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുന്നു. മലയക്ഷത്രിയരെ കുറിച്ചും, പ്രേതവിചാരപദ്ധതി, ശാവപദ്ധതി, അശൌചപദ്ധതി, ശ്രാദ്ധപദ്ധതി, സംസ്കാരപദ്ധതി, സന്ധ്യാനുഷ്ഠാന പദ്ധതി എന്നിങ്ങനെ ആറു ആചാര പദ്ധതികളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ നീലകണ്ഠ സ്വാമികൾ പ്രതിപാദിച്ചിട്ടുണ്ട്. നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.
 
നാല്പത്തൊൻപതാം വയസ്സിൽ കരുനാഗപ്പള്ളി പുതിയകാവിൽ പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടിൽ വച്ച് അന്തരിച്ചു. ഇതിപ്പോൾ നീലകണ്ഠതീർത്ഥപാദാശ്രമം എന്നറിയപ്പെടുന്നു.
==കൃതികൾ==
{{div col|3}}
Line 62 ⟶ 63:
*[http://neelakantatheertha.org/kanthamrtham-malayalam-pdf കണ്ഠാമൃതം]
*[http://neelakantatheertha.org/nilakantatirtha-swamicharya-pdf നീലകണ്ഠ തീർത്ഥസ്വാമിയാചാര്യ]
*[https://ia801909.us.archive.org/2/items/sreyas-ebooks/acharapadhati.pdf ആചാര്യപദ്ധതി]
 
[[വർഗ്ഗം:ആത്മീയാചാര്യന്മാർ]]
"https://ml.wikipedia.org/wiki/നീലകണ്ഠ_തീർത്ഥപാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്