"സ്വാമി സത്യവ്രതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[ശ്രീനാരായണഗുരു|ശ്രീനാരായണഗുരുവിന്റെ]] പ്രധാന ശിഷ്യന്മാരിലൊരാളായിരുന്നു സത്യവ്രതൻ. കുട്ടനാട്ടിലെ ഒരു നായർ കുടുംബത്തിൽ ജനിച്ച് ചെറു പ്രായത്തിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച അയ്യപ്പൻപിള്ളയാണ് ഗുരുവിന്റെ ശിഷ്യത്വം വരിച്ച് സ്വാമി സത്യവ്രതനായത്. ആലുവ സർവ്വമത സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറിയായിരുന്നു. സമ്മേളനത്തിന് സ്വാഗത പ്രസംഗം നടത്തിയത് സ്വാമിയായിരുന്നു.<ref>{{Cite web|url=https://ml.wikisource.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3_%E0%B4%97%E0%B5%81%E0%B4%B0%E0%B5%81/%E0%B4%85%E0%B4%A8%E0%B5%81%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%82:_1090_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD_%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%B8%E0%B4%AE%E0%B4%BE%E0%B4%A7%E0%B4%BF_%E0%B4%B5%E0%B4%B0%E0%B5%86|title=ശ്രീ നാരായണ ഗുരു|access-date=17 May 2021|publisher=ml.wikisource.org}}</ref> [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യഗ്രഹ]] സമര വിജയത്തിനായി നിരവധി പ്രഭാഷണങ്ങൾ നടത്തി. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് സവർണ്ണജാഥ നയിക്കുവാൻ സാധിച്ചത് സത്യവ്രത സ്വാമിയുടെ സഹായം കൊണ്ടാണെന്ന് [[മന്നത്ത് പത്മനാഭൻ]] രേഖപ്പെടുത്തിയിട്ടുണ്ട്. 1918 ൽ ഗുരു ശ്രീലങ്ക സന്ദർശിച്ച സംഘത്തിൽ സ്വാമി സത്യപ്രതനുമുണ്ടായിരുന്നു. തിരുവിതാംകൂ‍ർ ലേബർ അസോസിയേഷൻ ഉദ്ഘാടന ചടങ്ങിലേക്കു തന്റെ സന്ദേശവുമായി [[ശ്രീനാരായണഗുരു]] ശിഷ്യനായ [[സ്വാമി സത്യവ്രതൻ|സ്വാമി സത്യവ്രതനെ]]<nowiki/>യാണ് അയച്ചത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്വാമി_സത്യവ്രതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്