"മലങ്കര സുറിയാനി കത്തോലിക്കാ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
[[ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭകൾ|ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായിരുന്ന]] സീറോ മലങ്കര കത്തോലിക്കാ സഭയെ [[ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] [[2005]] ഫെബ്രുവരി10-നു് മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. [[ബസേലിയോസ്‌ ക്ലീമിസ്|ബസേലിയോസ് മാർ ക്ലീമിസ്]] ആണു് 2007 മാർച്ച് 5 മുതൽ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ്. കേരളത്തിൽ അഞ്ചും തമിഴ്‌നാട്ടിൽ ഒന്നും കർണാടകയിൽ ഒന്നും [[രൂപത|രൂപതകൾ]] ഉണ്ട്. ബസേലിയോസ്‌ ക്ലീമിസിനെ സഭയിലെ പ്രഥമ കർദ്ദിനാളായി ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2012 ഒക്ടോബർ 24-ന് പ്രഖ്യാപനം ചെയ്തു. നവംബർ 24-ന് കർദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.
 
മലങ്കര കത്തോലിക്കാസഭയുടെ കുർബാന [[പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം|സീറോ-അന്ത്യോഖ്യൻ സുറിയാനി റീത്തിലാണ്]]. ഇതിൽ രഹസ്യ ഒരുക്കശുശ്രൂഷ അഥവാ ''തുയോബോ'', പരസ്യവിഭാഗം, രഹസ്യ സമാപന ശുശ്രൂഷ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളുണ്ട്.
 
== സ്മരണീയ ദിനങ്ങൾ ==
"https://ml.wikipedia.org/wiki/മലങ്കര_സുറിയാനി_കത്തോലിക്കാ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്