"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,293 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
*വളരെയധികം ചർച്ചകൾ നടത്തിയശേഷവും, ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങൾ നൽകിയശേഷവും, ബഹുഭൂരിപക്ഷം പേരും ലേഖനം നിലനിർത്തണം എന്നാവശ്യപ്പെട്ടശേഷവും [[നന്ദിത കെ.എസ്.]] മായ്ക്കപ്പെട്ടു എന്നത് തികച്ചും സങ്കടകരമാണ്. [[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നന്ദിത കെ.എസ്.|ഇവിടെയുള്ള]] ചർച്ചകളിലൂടെ ഒരിക്കൽക്കൂടി കടന്നുപോയി, ലേഖനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 08:53, 19 ഏപ്രിൽ 2021 (UTC)
:ശ്രദ്ധേയത പാലിക്കുന്ന ലേഖനമാണ്, പുനഃസ്ഥാപിക്കണം എന്ന് അഭിപ്രായം. --'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 15:22, 19 ഏപ്രിൽ 2021 (UTC)
 
കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യാൻ ഞാൻ ശ്രമിക്കുന്നു(ബഹളം ഒഴികെയുള്ളവ). എനിക്ക് ഈ കാര്യത്തിൽ അത്ര ഗ്രാഹ്യം പോര എന്ന് ആദ്യമേതന്നെ പറയട്ടെ. ഈ ലേഖനത്തിൽ പരാമർശിക്കുന്നവ്യക്തി ആത്മഹത്യ ചെയ്തു, അതിനുശേഷം കണ്ടെടുത്ത കുറേ കവിതകൾ ഒരു സമാഹാരമായി പ്രസിദ്ധീകരിച്ചു. ഇത്രയുമാണ് സംഭവം. ഈ കവിതാസമാഹാരം പ്രചാരമുള്ളതാണോ ഈ വ്യക്തി മലയാള സാഹിത്യത്തിൽ അറിപ്പെടുന്ന കവിതകൾ എഴുതിയ ആളാണോ എന്നിങ്ങനെയുള്ള കാര്യമാണ് വ്യക്തമാവേണ്ടത്. റുട്ടീൻ കവറേജ് അല്ലാതെ വാർത്തകളും മറ്റും ഉണ്ടെങ്കിൽ ലേഖനം പുനസ്ഥാപിക്കാൻ തടസ്സമില്ല. അങ്ങനെഎന്തെങ്കിലുമുണ്ടോ എന്ന് ഒന്നു പരിശോധിച്ച് തീർപ്പാക്കിയാൽ മുന്നോട്ട് പോകാം. ആ ചർച്ചയിൽ വളരെ അധിക്ഷേപകരമായ സംസാരം ഉണ്ടാവുകയും കുറേനാൾ തീരുമാനം ആകാതെ കിടക്കുകയും ചെയ്തതുകൊണ്ടാണ് മായ്ച്ചത്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 08:33, 17 മേയ് 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3559364" എന്ന താളിൽനിന്ന് ശേഖരിച്ചത്