"ആലുവ അദ്വൈതാശ്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB))
 
{{prettyurl|Alwaye Advaita Ashram}}
[[അദ്വൈത സിദ്ധാന്തം|അദ്വൈത തത്ത്വം]] പ്രചരിപ്പിക്കുന്നതിനായി 1913-14 കാലഘട്ടത്തിൽ [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[ആലുവ|ആലുവയിൽ]] [[ശ്രീനാരായണഗുരു]] സ്ഥാപിച്ച ആശ്രമമാണ് '''ആലുവ അദ്വൈതാശ്രമം'''.<ref name=hd>{{cite web |url=http://m.thehindu.com/news/cities/Kochi/centenary-celebration-in-aluva-where-narayana-guru-found-peace/article5016484.ece |title=Centenary celebration in Aluva-where Narayana guru found peace. |publisher=[[The Hindu]] |date=2013 ഓഗസ്റ്റ് 13 |accessdate=2016 മേയ് 16 |archiveurl=http://web.archive.org/web/20160516032622/http://m.thehindu.com/news/cities/Kochi/centenary-celebration-in-aluva-where-narayana-guru-found-peace/article5016484.ece |archivedate=2016 മേയ് 16}} </ref><ref name=book>{{cite book |last=എസ്. പ്രഭാകരൻ |first=പേരൂർ |authorlink= |coauthors= |title=വിശ്വമഹാ ഗുരുദേവൻ |year=2009 |month=July |publisher=പ്രശാന്തി പബ്ലിഷേഴ്സ് |location=[[തിരുവനന്തപുരം]] |isbn=9788189823016 |chapter=ആലുവാ അദ്വൈതാശ്രമം |pages=192-193}}</ref> [[സംസ്കൃതം|സംസ്കൃതപഠനത്തിനായി]] ഒരു [[വിദ്യാലയം|വിദ്യാലയവും]] അദ്ദേഹം സ്ഥാപിച്ചിരുന്നു. 1924-ലെ [[ശിവരാത്രി]] നാളിൽ അദ്വൈതാശ്രമത്തിൽ വച്ചാണ് ചരിത്രപ്രസിദ്ധമായ [[സർവ്വമതസമ്മേളനം (1924)|സർവ്വമതസമ്മേളനം]] നടന്നത്.
 
== ചരിത്രം ==
 
== സർവ്വ മതസമ്മേളനം ==
ആലുവാ അദ്വൈതാശ്രമം പ്രശസ്തിയിലേക്ക് ഉയർന്നത് 1924-ലാണ്. അതേവർഷം [[ശിവരാത്രി]] ദിനത്തിൽ ആശ്രമത്തോടു ചേർന്നുള്ള പന്തലിൽ വച്ച് ചരിത്രപ്രസിദ്ധമായ സർവമത സമ്മേളനം നടന്നു. പൗരസ്ത്യ രാജ്യങ്ങളിൽ നടന്ന ആദ്യത്തെ സർവമതസമ്മേളനമായിരുന്നു അത്.<ref name=book/> ടി. സദാശിവ അയ്യരാണ് സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനം നിർവ്വഹിച്ചത്. [[ക്രിസ്തുമതം]], [[ബുദ്ധമതം]], [[മുസ്ലീം|ഇസ്ലാം മതം]], [[ബ്രഹ്മ സമാജം]], [[ആര്യസമാജം]] എന്നിവയെ പ്രതിനിധീകരിച്ചുകൊണ്ട് പണ്ഡിതൻമാർ പ്രസംഗിച്ചു. പന്തലിന്റെ പ്രവേശന കവാടത്തിനു മുകളിൽ സമ്മേളനത്തിന്റെ ആപ്തവാക്യം ''വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും'' എന്നത് ആലേഖനം ചെയ്തിട്ടുണ്ട്ചെയ്തിരുന്നു.<ref name=book/>
 
== ശതാബ്ദി ആഘോഷം ==
32,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3559347" എന്ന താളിൽനിന്ന് ശേഖരിച്ചത്