വരി 1,151:
 
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ [https://drive.google.com/file/d/1ck7A3qq9Lz3lEjHoq4PYO-JJ8c7G6VVW/view സർവേ സ്വകാര്യതാ പ്രസ്താവന] കാണുക.
 
== മുള്ളുതറയിൽ ദേവി ക്ഷേത്രം .[[ശ്രീ ഭദ്രാ കാളി & കരിം കാളി മൂർത്തീ]] ==
 
മുള്ളുതറ ദേവി ക്ഷേത്രം,(www.Mulluthara devi temple. Com) ( ശ്രീ ഭദ്ര കാളി ദേവി & കരിം കാളി മൂർത്തി ദേവി,അടൂർ,pin-691523, മലമേക്കര, പത്തനംതിട്ട – Adoor, Malamekkara, Pathanamthitta,
പത്തനംതിട്ട ജില്ലയിൽ അടൂർ നടുത്തായി മലമേക്കരയിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിൽ പരംവർഷം ചരിത്രം യുള്ള അതിപുരാതനമായ ഒരു കളരി ക്ഷേത്രം ആയിരുന്നു മുള്ളുതറയിൽശ്രീ ഭദ്രാദേവി കരിംകാളി മൂർത്തി ദേവി ക്ഷേത്രം . അതിപുരാതന കാലം മുതൽ, കളരി,ആയുർ വേദം, ജ്യോതിഷം, വൈദ്യം,എഴുത്ത്കളരി തുടങ്ങിയ മേഖലകൾ ഗണകർ യുണ്ടായിരുന്നു. പ്രതിഷ്ഠ ഭദ്രകാളിയായിട്ടും,കരിം കാളി മൂർത്തി ആയിട്ടും ത്രിപുരസുന്ദരിയുമായിട്ടാണ് ഭദ്ര കാളി യെയും കരിം കാളി മൂർത്തി ദേവി യെയും സങ്കല്പിച്ചു പോരുന്നത്. കളരിയിലെ കാരണവരായിരുന്ന പ്രധാനമായും ഭദ്രകാളീദേവിയുടെയും കരിം കാളി മൂർത്തി യുടെയും പ്രതിഷ്ഠയാണ്.ഗണപതി, ഇടുകാളി ദേവി , യോഗീശ്വരൻ, ബ്രഹ്മരക്ഷസ്സ്യ, ക്ഷിത്തറ ബ്ര്ഹമണി മാതാവ് ,മറുത, വേദാളം
“നാഗരാജാവ് ” നാഗയക്ഷിഅമ്മയും നാഗശ്രേഷ്ഠൻ,മണി നാഗം ഇവാ യുടെയും പ്രതിഷ്ഠയുണ്ട്. മുള്ളുതറ ദേവി ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ,കരിം കാളി മൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് എന്ന്.
ചരിത്ര ജ്യോത്സ്യന്മാര്ആയ പണ്ഡിതൻ മാർ അവകാശപെടുന്നു എന്ന് പറയപ്പെടുന്നു. ഇടപ്പള്ളി കൊട്ടാരത്തിലേ പൂർവികർരും ആയി ഐതിഹ്യം ദേവപ്രശ്നംത്തിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം കരിം കാളി മൂർത്തി പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന യുടവാൾ. യോഗീശ്വരൻ, ബ്ര്ഹമണി മാതാവ്, ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.
കൃഷ്ണ ശിലയിൽകൊത്തി വെച്ച ഭദ്ര കാളിപ്രതിഷ്ട കണ്ണാടി ശിലയിൽ കൊത്തി വെച്ച കരിം കാളി മൂർത്തി പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽ ക്കൂരായുള്ളതൂഉം ഗർഭഗൃഹവും കൃഷ്ണ ശിലാ, ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട് നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.(ആതിരിക്കൽക്കാവ്) പ്രധാന അമ്പലം കൂടാതെ തെക്കും കിഴക്ക് കാവും ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. ശീലപ്രതിഷ്ടയിൽ മലരും പാലും പഴവും അപ്പം, പായസം അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും ഉപദേവ പ്രതിഷ്ഠകളൾക്ക്‌ആണ് ഇവിടെ
നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. ഉത്സവത്തിന്റെ ഭാഗമായി കളംമെഴുത്തും പാട്ടും ഈ ക്ഷേത്രംത്തിൽ നടത്തി വരുന്നു. കളത്തിൽ ചുവടുകൾ വയ്ക്കും. ശ്രീ ഭദ്രാ കാളി ദേവിക്കും കരിം കാളി മൂർത്തി ദേവതാകൾക്കും മുള്ളുതറയിൽ ക്ഷേത്രചൈതന്ന്യംഉയർചക്കും, സർവ്വഐശ്വര്യത്തിനും വേണ്ടി കളംമെഴുത്തും പാട്ടും നടത്തി വരുന്നു. ഇതു ഒരു ആചാരം ആയി അറിയപ്പെടുന്നത്.കാരണം പണ്ട് കാലത്ത് നിലനിന്നുവന്നിരുന്ന ഒരു ആചാരം ആയിരുന്നു ഈ ക്ഷേത്രംത്തിൽ. ശ്രീ ഭദ്രേ കാളി ദേവിക്കും കരിം കാളി മൂർത്തി ദേവി തുടങ്ങിയ ആധിപരാശക്തി ആയ ദേവതകൾക്ക് കേരളത്തിലും മുള്ളുതറ ദേവി ക്ഷേത്രംത്തിലും നടത്തുന്ന പൂജകളിൽ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതൽ കേരളത്തിന്റെ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം.ഗുരുതി പൂജയും ഈ ക്ഷേത്രംത്തിൽ ഉത്സവത്തിന്റെ ഭാഗമായിനടത്തി വരുന്നു.
മുള്ളുതറദേവി ക്ഷേത്രംത്തിൽ ഉത്സവത്തിന്റെ ഭാഗമായിനടത്തി വരുന്നഒരു അനുഷ്ഠാനകലയാണ് കുത്തിയോട്ടവും ചുവടും പാട്ടും. ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം.മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം.മുള്ളുതറ ദേവി ക്ഷേത്രംത്തിൽ ശ്രീ ഭദ്രാകാളി ദേവിയുടെയും കരിം കാളി മൂർത്തി ദേവി യുടെയും മുന്നിൽക്ഷേത്രമുറ്റത്ത് കുത്തിയോട്ടം തികച്ചും വഴിപാടായാണ് അവിടെ യുള്ള ഭക്തജനങ്ങൾ നടത്തുന്നത്.
ആദിപരാശക്തിയെ” ഉഗ്രരൂപിണിയായ ” ശ്രീ ഭദ്രകാളിയായും അത് പോലെ തന്നെആണ് കരിം കാളി മൂർത്തി ദേവിയെയും മുള്ളുതറ ദേവി ക്ഷേത്രംത്തിൽ “ആരാധിച്ചുവരുന്നത്. “സരസ്വതി, ലക്ഷ്മി, ദുർഗ്ഗ” തുടങ്ങി മൂന്ന് സങ്കല്പങ്ങളിലും ആരാധിക്കുന്നു. പ്രസിദ്ധമായ പൊങ്കാല വഴിപാടും, കുംഭ മാസം വിശേഷ ആഘോഷങ്ങളാണ്. തോറ്റൻപാട്ട് , ,ചെറിയപടയണി,ജീവത
എഴുന്നെളളിപ്പും, ആപ്പിണ്ടി വിളക്കും,ചുറ്റു വിളക്ക് പ്രധാനവഴിപാടുകളാണ്. ആപ്പിണ്ടി വിളക്ക് പ്രസിദ്ധമാണ്.ആപിണ്ടി വിളക്ക് എടുക്കുന്ന ഭക്തൻമാർ വൃതം നോക്കി ആണ് വിളക്ക് എടുക്കുന്നത് .8ദിവസം 16ദിവസം നേർച്ച ആയി വൃതം എടുത്തു ആപ്പിണ്ടി വിളക്കുംഎടുക്ക്ന്നു . ക്ഷേത്രംത്തിൽ ഉത്സവത്തിന്റെ ഭാഗംമായി ആപ്പിണ്ടി വിളക്കും ജീവിത എഴുന്നള്ളത്തുംനടത്തി വരുന്നു . രാത്രി യിൽ ആണ് ആപ്പിണ്ടി വിളക്കും ജീവിത എഴുന്നള്ളത്തും ഘോഷയാത്ര എഴുന്നെളളിപ്പും ക്ഷേത്രത്തിൽനടത്തപ്പെടുന്നത്.ദേവീ സ്തുതികളും വാദ്യമേളങ്ങളും നിറഞ്ഞുനിന്ന മുള്ളുതറ ദേവി ക്ഷേത്രാങ്കണത്തിൽമഹോത്സവം ആപ്പിണ്ടി വിളക്കും, താലപ്പൊലി ക്ഷേത്രത്തിൽനിന്ന് തുടങ്ങിയ താലപ്പൊലി ഘോഷയാത്ര ജീവത എഴുന്നള്ളത്തും ആഘോഷപൂർവം ഭവനങ്ങളിലെല്ലാം പോകും നാട് ചുറ്റി പറയും സ്വീകരിക്കും. ആറാട്ട് കഴിഞ്ഞുതിരിച്ചു ക്ഷേത്രംത്തിൽ എത്തി ചേരും.
മുള്ളുതറ ദേവി ക്ഷേത്രം ത്തിൽ നടത്തി വരുന്ന ചടങ്ങ് ആണ് പുള്ളുവൻ പാട്ട്.നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം മുള്ളുതറ ദേവി ക്ഷേത്രം ത്തിൽ നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. നാഗപ്രീതിക്കായി മുള്ളു തറ ദേവി ക്ഷേത്രംത്തിൽ ഈ ചടങ്ങ് നടത്തിവരുന്നു. പുള്ളുവൻ പാട്ടും തോറ്റം പാട്ടും … കായികാഭ്യാസ പ്രധാനമായ പൂരക്കളിയിൽ മദ്യ തിരുവിതാംകുർ, തുളുനാടൻ കളരി സമ്പ്രദായ നാഗക്കാവുകളിലും , നാഗ ക്ഷേത്രങ്ങളിലും നടത്തി വരുന്ന പരമ്പരാഗത കലാരൂപമാണ് സർപ്പം തുള്ളല്, പുള്ളുവൻ പാട്ട്,നാഗ പാട്ട്, സർപ്പപാട്ട് എല്ലാം തന്ന മുള്ളുതറ ദേവി ക്ഷേത്രംത്തിൽ നടത്തി വരുന്നു.പൊങ്കല,അന്നദാനം,കാളി പൂജ, ദേവി പൂജയും, ഭഗവതി സേവ, ശത്രുസംഹാരാർച്ചന, നൂറും പാലും നേദിക്കൽ, ഗണപതി ഹോമം, അർച്ചന തുടങ്ങിയവയാ മുള്ളുതറ ദേവിക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ. വഴിപാട് ഇതാണ് ------ശ്രീ ഭദ്രാ കാളീ ദേവിക്ക് - രക്ത പുഷ്പാജ്ജലി ,താംബൂലം സമർപ്പണം ,കരിം കാളീ ദേവിക്ക് - കുരുതി പുഷ്പാജ്ജലി,നടകുരുതി ,ഇടി കാളീ ദേവിക്ക് - തെരളി നിവേദ്യം ,വെറ്റ അടുക് സമർപ്പണം ,ഗണപതി ഭഗവാന് - നാളികേര സമർപ്പണം,വാസ്തു ഭൂമിസമ്മന്തം ആയ ദോഷത്തിന് - മണ്ണും നാളികേരം സമർപ്പണം , പൂജയും ഉദ്ദിഷ്ടകാര്യ സിദ്ധിയ്ക്ക് മണികെട്ട്.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:RajeshUnuppally" എന്ന താളിൽനിന്ന് ശേഖരിച്ചത്