"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Prasanta Chandra Mahalanobis}}
[[Image:PCMahalanobis.png|right|thumb|പ്രശാന്ത ചന്ദ്ര മഹലനോബിസ്]]
ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു '''പ്രശാന്ത ചന്ദ്ര മഹലനോബിസ്''', [[Fellow of the Royal Society|FRS]] ([[Bangla]]: প্রশান্ত চন্দ্র মহলানবিস) ([[ജൂണ്‍ 29]], [[1893]] &ndash;[[ജൂണ്‍ 28]], [[1972]]). 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.<ref name=obit>[[[Calyampudi Radhakrishna Rao|Rao, C. R.]]] (1973) Prasantha Chandra Mahalanobis. 1893-1972. Biographical Memoirs of Fellows of the Royal Society. 19:454-492</ref><ref name=bio>Rudra, A. (1996), ''Prasanta Chandra Mahalanobis: A Biography''. Oxford University Press.</ref>'ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നാണ്എന്നും അദ്ദേഹം അറിയപ്പെടുന്നത്അറിയപ്പെടുന്നു.
 
==ജീവിതം==
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്