"തൊഴിലാളി (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:Thozhilali paper.jpg|ലഘുചിത്രം|തൊഴിലാളി (പത്രം)]]
[[തിരുവിതാംകൂ‍ർ ലേബർ അസോസിയേഷൻ|തിരുവിതാംകൂ‍ർ ലേബർ അസോസിയേഷന്റെ]] ഉടമസ്ഥതയിൽ ആലപ്പുഴ നിന്നും വ്യാഴാഴ്ച തോറും പ്രസിദ്ധപ്പെടുത്തിയിരുന്ന പത്രമാണ് തൊഴിലാളി. [[കെടാമംഗലം പപ്പുക്കുട്ടി]], തുടങ്ങിയവർ ഈ പത്രത്തിൽ സ്ഥിരമായി എഴുതിയിരുന്നു. തൊഴിലാളി പത്രം ആരംഭിച്ച് അഞ്ചാംവർഷം [[സി.പി. രാമസ്വാമി അയ്യർ|സി.പി. രാമസ്വാമിഅയ്യർ]] ഇത് നിരോധിച്ചു. <ref>{{Cite web|url=https://www.mathrubhumi.com/alappuzha/news/31mar2021-1.5558198|title=വാടപ്പുറം ബാവ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം നൂറാം വയസ്സിലേക്ക്|access-date=16 May 2021|date=31 March 2021|publisher=മാതൃഭൂമി}}</ref> 1937 ൽ ഒരു വിശേഷാൽ പ്രതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. [[മൂലധനം (ഗ്രന്ഥം)|മൂലധനത്തിന്റെ]] ചില ഭാഗങ്ങൾ തർജ്ജിമ ചെയ്ത് തൊഴിലാളി പത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
== ചരിത്രം ==
[[വാടപ്പുറം ബാവ]] എന്ന തൊഴിലാളിയുടെ നേതൃത്വത്തിലാണ് തിരുവിതാംകൂർ ലേബർ അസോസിയേഷൻ ആരംഭിക്കുന്നത്.<ref>{{Cite web|url=http://archive.today/Km4bW|title=വാടപ്പുറം ബാവ ആരംഭിച്ച തൊഴിലാളി പ്രസ്ഥാനം നൂറാം വയസ്സിലേക്ക്|access-date=16 May 2021|date=31 March 2021|publisher=മാതൃഭൂമി}}</ref> തൊഴിലാളിക്കൊരു സംഘടനയും പത്രവും സഹകരണസംഘവും എന്ന മുദ്രാവാക്യം ഉയർത്തി 1925-ൽ തൊഴിലാളി പത്രം ആരംഭിച്ചു. വാരികയായിട്ടായിരുന്നു തുടക്കം
 
== അവലംബം ==
"https://ml.wikipedia.org/wiki/തൊഴിലാളി_(പത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്