"മന്ത് രോഗം ഇന്ത്യയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
സാർവ്വത്രിക വിരയിളക്കൽ (Mass deworming) പദ്ധതിയിലൂടെയാണ് നിർമ്മാർജ്ജനം ലക്ഷ്യമിടുന്നത്. Diethyl Carbamazine എന്ന മരുന്ന് ഏതാനം ഗുളികൾ ഒരു വർഷം കഴിക്കുകയും , അത് 5 വർഷം തുടർച്ചയായി സേവിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നടപ്പിലാക്കാൻ  ഉദ്ദേശിക്കുന്നത്.
 
രോഗവാഹി(vector). ഇന്ത്യയിലെ മന്ത് രോഗത്തിൽ 99%വും ക്യൂലക്സ് വംശത്തിലെ Culex quinquefasciatus എന്നയിനം കൊതുകാണ് പരത്തുന്നത്.<ref name="Agrawal 2006">{{cite journal |last1=Agrawal |first1=VK |last2=Sashindran |first2=VK |title=Lymphatic Filariasis in India : Problems, Challenges and New Initiatives |journal=Medical Journal Armed Forces India |date=October 2006 |volume=62 |issue=4 |pages=359–362 |doi=10.1016/S0377-1237(06)80109-7|pmid=27688542 |pmc=5034168 }}</ref>
 
ഈ കൊതുക് കടിയിലൂടെ വുചീരിയ ബാങ്ക്രോഫ്റ്റൈ( Wucheria Bancrofti) എന്ന വിരയാണ് പകരത്തുന്നത്. പല രാജ്യങ്ങളിലും വ്യത്യസ്തങ്ങളായ വാഹിനികളും വിരകളും ആയതിനാൽ ചികിൽസാ നിർമ്മാർജ്ജന പദ്ധതികളും വ്യത്യസ്തങ്ങളായിരിക്കും
സ്പൈനൊസാഡ് (spinosad) എന്ന കീടനാശിനി ചിലയിടങ്ങളിൽ കൊതുക് നിമ്മാർജ്ജനത്തിനായി ഉപയോഗിച്ച് വരുന്നു.
 
2006ലെ കണക്കനുസരിച്ച് അന്ന് 2കോടി ആളുകൾക്ക് അണുബാധയും രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. 3 കോടി പേർക്ക് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ അണുബാധയുണ്ടായിരുന്നു.&nbsp; ആന്ധ്ര പ്രദേശ്, ബീഹാർ, ഗുജറാത്ത്, കേരള, മഹാരാഷ്ട്ര , ഒറിസ ഉത്തർ പ്രദേഷ്, ബംഗാൾ എന്നീ സംസ്ഥാങ്ങളിലായിട്ടായിരുന്നു 95% രോഗികളും ഉണ്ടായിരുന്നത്.<ref name="Pani 2005">{{cite journal|last1=Pani|first1=SP|last2=Kumaraswami|first2=V|last3=Das|first3=LK|date=2005|title=Epidemiology of lymphatic filariasis with special reference to urogenital-manifestations|journal=Indian Journal of Urology|volume=21|issue=1|pages=44|doi=10.4103/0970-1591.19551|doi-access=free}}</ref>
 
 
ചരിത്രത്തിൽ - ശുശ്രുത സംഹിതയിൽ ക്രിസ്താബ്ദതിനും ആറു നൂറ്റാണ്ടുകൾക്ക് മുമ്പ് മന്തിനെപറ്റി പതിപാദിക്കണ്ടത്രെ. ആറാം നൂറ്റാണ്ടിലും ഇന്ത്യൻ വൈദ്യന്മാർ ഇതിനെ പരാമർശിച്ചതായി കാണുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവ സന്ദർശിച്ച വാൻ ലിൻശ്ചൊട്ടൻ (Jan Huyghen van Linschoten ) എന്ന യൂറോപന്യൻ സഞ്ചാരിയും മന്ത് രോഗികളെ കണ്ട കാര്യം എഴുതിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3558960" എന്ന താളിൽനിന്ന് ശേഖരിച്ചത്