"മേൽപ്പട്ടക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Bishop}}
ഒരു [[രൂപത|രൂപതയുടെ]] (ഭദ്രാസനത്തിന്റെ) അധിപനായ പുരോഹിതനാണ് '''മെത്രാൻ''' അഥവാ '''ബിഷപ്പ്'''. ക്രൈസ്തവ വിശ്വാസപ്രകാരംഅഥവാ മെത്രാൻ [[ശ്ലൈഹിക പിൻതുടർച്ച|ശ്ലൈഹിക പിൻതുടർച്ചാവകാശിയാണ്]]'''എപ്പിസ്ക്കോപ്പാ'''. മെത്രാൻ, ബിഷപ്പ്, എപ്പിസ്കോപഎപ്പിസ്കോപ്പ എന്നീ വാക്കുകൾ മേല്പട്ടക്കാരൻ എന്നതിൻറെ പര്യായ പദങ്ങൾ ആണ്. വിവിധ സഭകൾ വിവിധ പേരുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം.
 
ക്രൈസ്തവ അപ്പോസ്തോലിക സഭകളുടെ വിശ്വാസപ്രകാരം [[അപ്പോസ്തലിക പിന്തുടർച്ച|ശ്ലൈഹിക പിൻതുടർച്ചാവകാശിയാണ്]] മെത്രാൻ.
 
== കത്തോലിക്കാ സഭ ==
Line 12 ⟶ 14:
 
== ഓർത്തോഡോക്സ് സഭകൾ ==
കേരളത്തിലെ വിവിധ ഓർത്തോഡോക്സ് സഭകളിൽ മെത്രാൻ അറിയപ്പെടുന്നത് മെത്രാപ്പോലിത്തയെന്നാണ്. മെത്രാപ്പോലീത്തയാണ് ഒരു ഭദ്രാസനത്തിന്റെ അധിപൻ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലും മെത്രാപ്പോലീത്തമാർ ''[[കാതോലിക്കോസ്|കാതോലിക്കായ്ക്ക്]]'' വിധേയപ്പെട്ടിരിക്കുന്നു. [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]യുടെ തലവനായ ''[[പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസിന്]]'' ''മലങ്കര മെത്രാപ്പോലീത്ത'' എന്ന ഒരു സ്ഥാനനാമം കൂടിയുണ്ട്.
 
== മറ്റു സഭകൾ ==
*[[മാർത്തോമ്മാ സഭ|മാർത്തോമാ സുറിയാനി സഭ]]യിലും മെത്രാൻ അറിയപ്പെടുന്നത് മെത്രാപ്പോലിത്തയെന്നാണ്എപ്പിസ്കോപ്പായെന്നാണ്. മെത്രാപ്പോലീത്തയാണ് ഒരു ഭദ്രാസനത്തിന്റെ അധിപൻ. മാർത്തോമാ സുറിയാനി സഭയിൽ മെത്രാപ്പോലീത്തമാർഎപ്പിസ്കോപ്പാമാർ ''മാർത്തോമാ മെത്രാപ്പോലീത്തയ്ക്ക്'' വിധേയപ്പെട്ടിരിക്കുന്നു.
*[[ചർച്ച് ഓഫ് സൗത്ത് ഇന്ത്യ]]യിൽ (സി.എസ്.ഐ) സിനഡിൻറെ ഉപദേശപ്രകാരം സി.എസ്.ഐ മോഡറേറ്ററാണ് ബിഷപ്പിനെ നിയമിക്കുന്നത്.
 
 
 
*[[ചർച്ച് ഓഫ് സൗത്ത് ഇന്ത്യ]]യിൽ (അഥവാ സി.എസ്.ഐ) സഭയിൽ മെത്രാൻ അറിയപ്പെടുന്നത് ബിഷപ്പ് എന്നാണ്. സിനഡിൻറെ ഉപദേശപ്രകാരം സി.എസ്.ഐ മോഡറേറ്ററാണ് ബിഷപ്പിനെ നിയമിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/മേൽപ്പട്ടക്കാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്