"കൈകഴുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

747 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
No edit summary
| eMedicine =
}}
കൈകഴുകൽ അഥവാ കരശുചിത്ത്വം ; കൈകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന &nbsp; അഴുക്കുകൾ, സൂക്ഷമാണുക്കൾ, എണ്ണമയദ്രവ്യങ്ങൾ തുടങ്ങിയ ഹാനികരമായ പദാർഥങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് നീക്കം ചെയ്തു കരങ്ങൾ വൃത്തിയാക്കുന്ന പ്രക്രിയയാണ് കൈകഴുകൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കഴുകലിനുശേഷം കരങ്ങൾ തുടച്ചോ അല്ലാതെയോ ഉണക്കുക എന്നതും ഈ പ്രക്രിയയുടെ പ്രധാന ഭാഗം തന്നെയാണ്. നനഞ്ഞ പ്രതലങ്ങളിൽ മാലിന്യങ്ങൾ കൂടുതൽ എളുപ്പം പുനസ്ഥാപിതമാകും എന്നതാണ് ഉണക്കലിന്റെ പ്രാധാന്യം.<ref name="CDC2020Wash2" /><ref name="Huang2012" />
 
സോപ്പും ജലവും ലഭ്യമല്ലാതെ വന്നാൽ  &nbsp;പകരമായി [[അണുനാശിനി|സാനിറ്റെസർ]] ഉപയോഗിക്കാവുന്നതാണ് . 60% എങ്കിലും കോൺസൻട്രേഷൻ ഉള്ള [[ആൽക്കഹോൾ|ആൾക്കഹോൾ]] ലായനികളാണ് ഉപയോഗിക്കേണ്ടത്. [[എഥനോൾ|എതനോൾ]], /ഐസൊപ്രൊപ്പനോൾ ആൾക്കഹോളുകളാണ് അഭികാമ്യം.
 
== കഴുകൽ മാർഗ്ഗനിർദ്ദേശങ്ങൾ ==
[[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടനയുടെ]] നിർദ്ദേശം താഴെപറയുന്ന പ്രവർത്തികളിൽ ഓരോന്നിനും മുമ്പ്/ശേഷം ചുരുങ്ങിയത് 20 സെക്ക്ൻഡ് നേരത്തേക്കെങ്കിലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നാണ്
 
1. &nbsp; രോഗിയെ പരിചരിക്കുന്നതിനു മുമ്പും ശേഷവും
 
2. &nbsp; ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പും, പാചകവേളയിലും, ശേഷവും
 
3. &nbsp; ഭക്ഷ്ണത്തിനു മുമ്പ്
 
4. &nbsp; മലമൂത്ര വിസർജ്ജനത്തിനു ശേഷം, ആർത്തവ ശൗച്യവേളകളിൽ  &nbsp;
 
5. &nbsp; പരസഹായത്തോടെ ശൗച്യാലയം ഉപയോഗിച്ച ആളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിനു ശേഷം
 
6. &nbsp; [[ജലദോഷം|മൂക്ക് ചീറ്റുക]], [[തുമ്മൽ|തുമ്മുക]], [[ചുമ|ചുമയ്ക്കുക]] എന്നിവയ്ക്ക് ശേഷം
 
7. &nbsp; മൃഗങ്ങളെ സ്പർശിക്കുകയോ, മൃഗങ്ങൾക്കുള്ള ഭക്ഷണം കൈകാര്യം ചെയ്യുകയോ അവയുടെ കാഷ്ടം സ്പർശിക്കുകയോ ചെയ്താൽ
 
8. &nbsp; മാലിന്യം സ്പർശിച്ചാൽ
 
9. &nbsp; ആശുപത്രികൾ സന്ദർശിച്ച് വരുമ്പോൾ
 
10. ജോലി/തൊഴിൽ കഴിഞ്ഞ ശേഷം
5. ഉണങ്ങിയ തുണികൊണ്ടോ, ചൂടുകാറ്റടിച്ചോ കൈകൾ ഉണക്കുക
 
·  &nbsp;  &nbsp;  &nbsp;  &nbsp;തള്ളവിരലുകൾ, മണിക്കെട്ട് (wrist),വിരലിടകൾ, നഖയിടങ്ങൾ എന്നിവ പലപ്പോഴും വിട്ട് പോകുന്നതായി കണ്ടുവരുന്നു.
 
·  &nbsp;  &nbsp;  &nbsp;  &nbsp;ഉണങ്ങിയ തൊലികൾക്ക് ആർദ്രത നൽകുന്ന മൊയ്സ്ചറയിസറുകൾ(moisturisers) ഉപയോഗിക്കാവുന്നതാണ്.
 
സോപ്പും സാനിറ്ററൈസറും ലഭ്യമല്ലാതെ വരികയണെങ്കിൽ വൃത്തിയുള്ള ചാരവും ജലവും വച്ച് വൃത്തിയാക്കാവുന്നതാണ്.<ref>{{cite web |title=Coronavirus Disease 2019 (COVID-19) |url=https://www.cdc.gov/coronavirus/2019-ncov/prevent-getting-sick/disinfecting-your-home.html |website=Centers for Disease Control and Prevention |language=en-us |date=11 February 2020}}</ref><ref name="Centers for Disease Control">{{cite web |title=When and How to Wash Your Hands|author= Centers for Disease Control |url=https://www.cdc.gov/handwashing/when-how-handwashing.html |website=cdc.gov |language=en-us |date=2 April 2020}}</ref>
 
== മതാനുശാനകൾ ==
ക്രിസ്തുമതത്തിൽ -പള്ളികളിൽ പ്രവേശിക്കുന്നതിനു മുമ്പായി അംഗശുദ്ധിവരുത്താൻ ഒഴുകുന്നജല സംഭരണികളാണ് കന്താറസും (Cantharus), ലവബോയും(lavabo).
 
ഇസ്ലാമിലെ [[വുദു|വുളു]]
 
== രോഗനിമ്മാർജ്ജനം ==
[[കൊറോണ വൈറസ് രോഗം 2019|കൊറോണ വൈറസ്]] രോഗമടക്കം അനവധി രോഗങ്ങളുടെ വ്യാപനം തടയാൻ കൈകഴുകൽ കാരണമാകുന്നുണ്ട്. [[ഇൻഫ്ലുവെൻസ|ജലദോഷം(Influenza)]],ശ്വാസകോശാണുബാധകൾ, [[അതിസാരം]], എന്നിവ ചിലത് മാത്രമാണ്.
 
കൊറോണ വൈറസ് രോഗമടക്കം അനവധി രോഗങ്ങളുടെ വ്യാപനം തടയാൻ കൈകഴുകൽ കാരണമാകുന്നുണ്ട്. ജലദോഷം(Influenza),ശ്വാസകോശാണുബാധകൾ, അതിസാരം, എന്നിവ ചിലത് മാത്രമാണ്.
 
പ്രസവവേളകളിലുള്ള കരശുചിത്ത്വം മാതൃമരണനിരക്കും ശൈശവമരണനിരക്കുകളും കുറച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3558873" എന്ന താളിൽനിന്ന് ശേഖരിച്ചത്