"ജനാധിപത്യ കേരള കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയാണ് '''ജനാധിപത്യ കേരള കോൺഗ്രസ്''' 20162014 മാർച്ചിൽ യു.ഡി.എഫ്. മുന്നണിയിലുണ്ടായിരുന്ന [[കേരള കോൺഗ്രസ്]]-ൽ നിന്ന് [[ഫ്രാൻസീസ് ജോർജ്]]-ന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നേതാക്കൾ രൂപം കൊടുത്തതാണ് ഈ പാർട്ടി. 2020 മാർച്ചിൽ ഫ്രാൻസീസ് ജോർജും കുറെ നേതാക്കളും കേരള കോൺഗ്രസ് (എം.) ജോസഫ് വിഭാഗത്തിൽ ലയിച്ചു. മുൻ എം.എൽ.എ.മാരായ [[ആന്റണി രാജു]], കെ.സി. ജോസഫും ജനാധിപത്യ കേരള കോൺഗ്രസിൽ തുടരുന്നു.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/ജനാധിപത്യ_കേരള_കോൺഗ്രസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്