"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 29:
 
===മാതൃകാ വ്യാപ്തിനിര്‍ണ്ണയങ്ങള്‍(Sample surveys)===
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിര്‍ണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിര്‍ണ്ണയങ്ങളുടെയും മാതൃകാവത്കരനത്തിന്റെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിര്‍ണ്ണയങ്ങള്‍ 1937 മുതല്‍ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതില്‍ ഉപഭോക്തൃചിലവുകള്‍, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങള്‍ എന്നിവയായിരുന്നു പ്രധാനമായും ഉള്‍പെട്ടിരുന്നത്. ഹരോള്‍ഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"''പ്രൊഫസ്സര്‍ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കന്‍ ഐക്യനാടുകള്‍ പോലുള്ള വികസിത രാഷ്റ്റ്രങ്ങളില്‍രാഷ്ട്രങ്ങളില്‍ പോലും എനിക്ക് കാണുവാന്‍ സാധിച്ചിട്ടില്ല''". സര്‍. റൊണാള്‍ഡ് എയ്മര്‍ ഫിഷര്‍ അഭിപ്രായപ്പെടുന്നതിങ്ങനെ:"''ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിര്‍ണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിര്‍ണ്ണയത്തിന്റെ യഥാര്‍ത്ഥ വികസനത്തിന് മുന്‍കൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്''".
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്