"ഇസ്രയേലിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎ഇസ്രയേലിന്റെ ചരിത്രം: അക്ഷരപിശക് തിരുത്തി, വ്യാകരണം ശരിയാക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 2:
[[ ഇസ്രയേൽ|ഇസ്രയേലിന്റെ]] ചരിത്രം [[ജൂതൻ|ജൂതന്മാർ]] ഇസ്രയേലിലെത്തിയതിനെ തുടങ്ങുന്നു.അതിനോടൊപ്പം തന്നെ ആധുനിക ഇസ്രയേലിന്റെ ചരിത്രവും പ്രാധാന്യമുണ്ട്.ആധുനിക ഇസ്രയേലിന്റെ സ്ഥാനം വെസ്റ്റ് ബാങ്കിന്റെ സ്ഥലം ഒഴികെ പ്രാചീന ഇസ്രയേലിന്റെ രാജവംശത്തിന്റേയും ജൂദ രാജ വംശത്തിന്റെയും സ്ഥലത്താണ്‌.ഹിബ്രു ഭാഷയുടെ ജന്മസ്ഥലവും അബ്രാഹാമിക് മതങ്ങളുടെ ആരംഭസ്ഥലവും ഇവിടെ തന്നെയാണ്‌.ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഇസ്ലാമതത്തിന്റെയും ഡ്രുസെ(ഡ്രുശെ),ബഹ ഐ ഫൈയ്ത്ത്(Baha'i Faith) എന്നിവരുടെ പുണ്യസ്ഥലമാണിവിടെ.
 
മൂന്നാം നൂറ്റാണ്ട് വരെ മറ്റ് വിശ്വാസക്കാരും വിവിധ സാമ്രാജ്യക്കാരും വരുന്നതു വരെ ജൂതന്മാരുടെ സ്വന്തംസ്ഥലമായിരുന്ന് [[ഇസ്രയേൽ]] ഭൂമി<ref>"The Chosen Few : How Education Shaped Jewish History, 70 - 1492, by Botticini and Eckstein, Chapter 1, especially page 17, Princeton 2012"</ref> .മൂന്നാം നൂറ്റാണ്ടിനു ശേഷം ക്രിസ്തുമതക്കാർ കൂടുതലായി അതിനു ശേഷം ഏഴാം നൂറ്റാണ്ടോടു കൂടി മുസ്ലീം ഭരണാധികാരികൾ ഈ സ്ഥലം പിടിച്ചടക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ ഇവിടെ ഭരിക്കുകയും ചെയ്തു.1096 മുതൽ 1291 വരെ കാലഘട്ടത്തിൽ ക്രിസ്ത്യൻ ഇസ്ലാം മതക്കാർ തമ്മിൽ രാജ്യാവകാശത്തെ ചൊല്ലി യുദ്ധമുണ്ടായി.അതിന്റെ അവസാനം സിറിയൻ പ്രവശ്യയിരുന്ന ക്രുസദെസ്ക്രൂസേഡ് (crusades) മേമലൂക്ക് സുൽത്താനേറ്റ് ആദ്യം സ്വന്തമാക്കി<ref>{{cite web |url=http://fcit.usf.edu/holocaust/gallery/expuls.HTM |title=Map of Jewish expulsions and resettlement areas in Europe. 1100-1500. |year=2005 |work=A Teacher's Guide to the Holocaust |publisher=University of South Florida |accessdate=5 December 2012}}</ref><ref>{{cite web |url=http://www.fordham.edu/halsall/jewish/1182-jewsfrance1.asp |title=The Expulsion of the Jews from France, 1182 CE |last=Halsall |first=Paul |year=1998 |work=Internet Jewish History Sourcebook |publisher=Fordham University |accessdate=5 December 2012}}</ref> പീന്നീട് ഈ പ്രദേശം ഓട്ടോമാൻ സാമ്രാജ്യം കീഴടക്കി.1917ൽ ബ്രിട്ടീഷുകാർ ഈ സ്ഥലം ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്ന് സ്വന്തമാക്കി.
 
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ [[സയണിസ്റ്റ് പ്രസ്ത്ഥാനം|സിയോണിസം]] വളർച്ച പ്രാപിച്ചു.ഒന്നംഒന്നാം ലോക മഹായുദ്ധത്തിൽ ബാൽഫോർ പ്രഖ്യാപനത്തിലൂടെ(Balfour Declaration) സിറിയ സ്വതമാക്കി.അതിനുശേഷം മാൻദത്തെ ഓഫ് പലസ്തീൻ(Mandate of Palastine) രൂപീകരിച്ചു.അതോടെ ആലിയാഹ്(ഇസ്രയേൽ ഭൂമിയിലേക്ക് ജൂതന്മാരുടെ തിരിച്ചു വരവ്) വർദ്ധിച്ചു.ഇത് അറബ്-ജൂത പ്രശ്നങ്ങൾക്ക് കാരണമായി<ref>{{cite web |url=http://www.mfa.gov.il/MFA/Peace+Process/Guide+to+the+Peace+Process/Declaration+of+Establishment+of+State+of+Israel.htm |publisher=Israel Ministry of Foreign Affairs |title=Declaration of Establishment of State of Israel |date=14 May 1948 |accessdate=16 April 2012}}</ref>.അറബികളും ജൂത ദേശീയ പ്രസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടായി.യൂറോപ്പിൽ നിന്നും മുസ്ലീം രാജ്യങ്ങളിൽ നിന്നും കൂട്ടത്തോടെ ജൂതന്മാർ ഇസ്രയേൽ ഭൂമിയിലേക്ക് തിരിച്ചുവരികയും 1948ൽ1948 -ൽ ഇസ്രയേൽ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു.ഇസ്രയേലിൽ നിന്നും അറബികളെ പുറത്താക്കി.ഇതിനെ തുടർന്ന് അറബ്-ഇസ്രയേൽ തമ്മിൽ കടുത്ത യുദ്ധമുണ്ടായി.ലോകത്തിലെ 42% ജൂതന്മാരും ഇസ്രയേലിലാണ്‌ ഇന്ന് ജീവിക്കുന്നത്.ലോകത്തിലെ തന്നെ ഏറ്റവും വലിയ ജൂത സമൂഹമാണ്‌ ഇന്ന് ഇസ്രയേൽ<ref>{{cite book |last=Louza |first=Marcel |title=Hamishiya: The Story of Five Friends |url=https://books.google.com/?id=i_UoRaAhOdQC&pg=PA39&dq=About+42%25+of+the+world's+Jews+live+in+Israel+today#v=onepage&q=About%2042%25%20of%20the%20world's%20Jews%20live%20in%20Israel%20today&f=false|publisher=iUniverse |year=2011 |page=39 |isbn=9781462059119}}</ref>.
 
1970 മുതൽ അമേരിക്ക ഇസ്രയേലിന്റെ പ്രധാന സഖ്യ കക്ഷിയാണ്‌.1979 -ൽ ഈജിപ്തും-ഇസ്രയേലും തമ്മിൽ സമാധാന കരാറിൽ ഒപ്പു വച്ചു.1993ൽ1993-ൽ ഇസ്രയേൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി ഓസ്ലോ കരാറിൽ ഒപ്പ്വച്ചുഒപ്പ് വെച്ചു<ref>[http://www.us-israel.org/jsource/Peace/dop.html Declaration of Principles on Interim Self-Government Arrangements] Jewish Virtual Library</ref>.1994ൽ1994-ൽ ഇസ്രയേൽ-ജോർദാൻ സമാധാന കരാറിൽ ഒപ്പ് വച്ചു.ഇസ്രയേലും പാലസ്തീനുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്.
 
[[ഇസ്രയേൽ]] ആദ്യം സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥയാണ്‌ സ്വീകരിച്ചിരുന്നത്.1970കളിൽ1970-കളിൽ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടിയാണ്‌ ഇസ്രയേലിൽ മേധാവിത്തമുണ്ടായിരുന്നത്.ഇന്ന് ക്യാപിറ്റൈസത്തിന്റെക്യാപിറ്റലിസത്തിന്റെ പാതയിലാണ്‌ ഇസ്രയേൽ.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസ്രയേലിന്റെ_ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്