"എച്ച്.ഐ.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 4:
[[പ്രമാണം:HIV-budding.jpg|thumb|left|300px|എച്ച്.ഐ.വി. 1 വൈറസ് വികാസം പ്രാപിക്കുന്ന ചിത്രം]]
 
ആർ.എൻ.എ.(R.N.A)വിഭാഗത്തിൽപ്പെട്ട ഒരു റിട്രോ വൈറസ് (''Retro Virus'') ആണ് എയ്‌ഡ്‌സ്‌ വൈറസ്. 1984-ൽ അമേരിക്കൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിലെ ഡോക്ടർ [[റോബർട്ട് ഗാലോ]] (''Dr.Robert Gallo'') ആണ് എയ്‌ഡ്‌സ്‌ രോഗാണുവിനെ ആദ്യമായി കണ്ടുപിടിച്ചത്. എൽ.എ.വി.(''Lymphadenopathy associated virus'') എച്ച്.ടി.എൽ.വി.3 (''H.T.L.V 3'') എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ വൈറസിന് ഇപ്പോൾ '''എച്ച്.ഐ.വി.'''(''Human Immuno deficiency Virus'') എന്നാണ് അന്തർദേശിയ വൈറസ് നാമകരണ കമ്മറ്റി പേരു നൽകിയിരിക്കുന്നത്. എയ്‌ഡ്‌സ് അവസ്ഥ ഉണ്ടാക്കുന്ന മറ്റൊരു വൈറസായ HIV 2 <ref>{{cite web|title=HIV 2|url=http://aids.about.com/od/newlydiagnosed/a/hiv2.htm|accessdate=2006-10-04}}</ref> എന്ന വൈറസിനെ “മോണ്ടാഗ്നിയർ” (Montagnier‌)1985ൽ ഫ്രെഞ്ച് ഡോ.ലൂക്ക് മോൺടാഗ്നിയർ കണ്ടുപിടിക്കുകയുണ്ടായി<ref>{{cite web|title=ഡോ.ലൂക്ക് മോൺടാഗ്നിയര്|url=http://aids.about.com/od/themindsofhivaids/p/montagnier.htm|accessdate=2006-10-04}}</ref> .
 
[[രക്തദാനം]], ശുക്ലം ,യോനീദ്രവം, ഗർഭസ്ഥശിശു ,മുലപ്പാൽ എന്നിവയിലൂടെ എച്ച്.ഐ.വി. ബാധയുണ്ടാകാം. പ്രതിരോധശേഷിയുള്ള [[ശ്വേതരക്താണു|ശ്വേതരക്താണുക്കളെയാണ്‌]] എച്ച്.ഐ.വി. ബാധിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുബാധയേറ്റ [[സിറിഞ്ച്|സിറിഞ്ചും]] സൂചിയും, മുലപ്പാൽ, കൂടാതെ പ്രസവ സമയത്ത് അമ്മയിൽ നിന്നും കുഞ്ഞിലേക്ക് എന്നീ നാല് പ്രധാനപ്പെട്ട വഴിയിലൂടെയാണ് എച്ച്.ഐ.വി. ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. [[രക്തദാനം]] നടത്തുമ്പോൾ രക്ത പരിശോധന നടത്തുന്നത് കൊണ്ട് രക്തദാനത്തിലൂടെയുള്ള എച്ച്.ഐ.വി. ബാധ ഏറകുറേ തടയാൻ ആധുനിക ലോകത്തിന് കഴിയുന്നുണ്ട്. ഗർഭനിരോധന ഉറ അഥവാ കോണ്ടം ഉപയോഗിക്കുന്നത് വഴി രോഗാണുവാഹകരുമായുള്ള ലൈംഗിക ബന്ധത്തിലൂടെ എച്ച്ഐവി വൈറസ് പകരുന്നത് നല്ലൊരു ശതമാനവും തടയാൻ സാധിക്കും. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഉറകളും ഇക്കാര്യത്തിൽ ഫലപ്രദമാണ്.
"https://ml.wikipedia.org/wiki/എച്ച്.ഐ.വി." എന്ന താളിൽനിന്ന് ശേഖരിച്ചത്