"കൂർക്കഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 35:
}}
 
[[തൃശ്ശൂർ കോർപ്പറേഷൻ|തൃശ്ശൂർ മുൻസിപ്പൽ കോർപ്പറേഷന്റെ]] [[തൃശ്ശൂർ കോർപ്പറേഷൻ വാർഡുകൾ|വാർഡ് 41]] ഉൾപ്പെടുന്ന സ്ഥലമാണ് '''കൂർക്കഞ്ചേരി'''. [[തൃശ്ശൂർ നഗരത്തിന്റെ]] നഗരത്തിന്റെ തെക്കുഭാഗത്ത്, നഗരഹൃദയത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി, [[ഇരിഞ്ഞാലക്കുട]], [[കൊടുങ്ങല്ലൂർ]], [[തൃപ്രയാർ]] തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. 2000 വരെ ഇവിടം ആസ്ഥാനമായി ഒരു [[ഗ്രാമപഞ്ചായത്ത്]] ഉണ്ടായിരുന്നു. കൂർക്കഞ്ചേരിയും സമീപപ്രദേശങ്ങളായ [[കണിമംഗലം]], [[വടൂക്കര]], [[കണ്ണങ്കുളങ്ങര]], [[നെടുപുഴ]] തുടങ്ങിയവയും ഉൾപ്പെട്ടതായിരുന്നു ഈ പഞ്ചായത്ത്. തൃശ്ശൂർ കോർപ്പറേഷനാക്കി ഉയർത്തിയപ്പോൾ അത് ഇല്ലാതായി. ഇപ്പോൾ നഗരപ്രാന്തത്തിലെ ഏറ്റവും താമസസൗകര്യമുള്ള സ്ഥലങ്ങളിലൊന്നാണിത്. [[ശ്രീനാരായണഗുരു]] പ്രതിഷ്ഠ നടത്തിയ പ്രസിദ്ധമായ [[കൂർക്കഞ്ചേരി ശ്രീ മഹേശ്വരക്ഷേത്രം|മഹേശ്വരക്ഷേത്രം]] ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ [[തൈപ്പൂയം|തൈപ്പൂയ മഹോത്സവം]] അതിവിശേഷമാണ്. ഇതുകൂടാതെ വേറെയും നിരവധി ദേവാലയങ്ങൾ ഈ പ്രദേശത്തുണ്ട്.
[[വർഗ്ഗം:തൃശ്ശൂരിന്റെ നഗരപ്രാന്തങ്ങൾ]]
"https://ml.wikipedia.org/wiki/കൂർക്കഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്