"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷക്കാലത്ത് മിക്കവാറും ദിനം‌പ്രതി മഴ ലഭിക്കുന്നു. ഷില്ലോങ് പീഠഭൂമിയിലുള്ള [[ചിറാപുഞ്ചി|ചിറാപുഞ്ചിയിലാണ്‌]] ഏറ്റവും കൂടുതല്‍ മഴലഭിക്കുന്നത്. ജൂണ്‍‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് 813 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ്‌ ഇവിടത്തെ വാര്‍ഷികവര്‍ഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റര്‍ വരെ വാര്‍ഷികവര്‍ഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് പോലുള്ള മേഖലകളിലാണ്‌ ഈ കാലവര്‍ഷക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്<ref name=rockliff/>.
 
കാലവര്‍ഷക്കാറ്റിന്റെ ബംഗാള്‍ ഉള്‍ക്കടല്‍ ശാഖ കിഴക്കോട്ട് നീങ്ങി ഒരു വലിയ ചാപാകൃതിയില്‍ ഇന്ത്യാതീരത്തിന്റെ കൂടുതല്‍ വടക്കു ഭാഗത്താണ്‌ വീശിയടീക്കുന്നത്. അതുകൊണ്ട് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂലമുള്ള വര്‍ഷപാതം ഇന്ത്യയുടെ കിഴക്കന്‍ തീരത്ത്, വടക്കു നിന്ന് തെക്കോട്ട് വരുമ്പോള്‍ കുറഞ്ഞു കുറഞ്ഞു വരുന്നു. അതിനാല്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് വടക്കുഭാഗത്തെ നെല്‍കൃഷി മുഴുവനും മഴയെ ആശ്രയിച്ചും തെക്കുഭാഗത്തേത് ജലസേചനത്തെ ആശ്രയിച്ചുമാണ്‌<ref name=rockliff3rockliff4>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=34-EASTERN INDIA|pages=120|url=}}</ref>‌.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/തെക്കുപടിഞ്ഞാറൻ_കാലവർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്