"കൈകഴുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
11. യാത്രകൾക്ക് ശേഷം
 
അമേരിക്കയിലെ രോഗപ്രതിരോധ നിയന്ത്രണ കാര്യാലയം (
 
The United States Centers for Disease Control and Prevention ) താഴെപറയുന്ന ശുചിമുറയാണ് നിർദേശിക്കുന്നത്.
 
1.ഇളം ചൂട് അല്ലെങ്കിൽ തണുത്ത വെള്ളം ഉപയോഗിച്ച് കൈകൾ നനയ്ക്കുക. ടാപ്പിൽ നിന്നുമുള്ള ഒഴുകുന്ന വെള്ളെമെങ്കിൽ നന്ന്
 
2. ധാരാളം സോപ്പ് ഉപയോഗിച്ച് കൈകൾ ഉരച്ച് പതപ്പിക്കുക. കൈപത്തിക ളുടെ പിൻഭാഗം, വിരലുകളുടെ ഇടകൾ, നഖങ്ങൾക്കടിയിൽ എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.
 
3.ചുരുങ്ങിയത് 20 സെക്ക്ൻഡുകളെങ്കിലും ഉരച്ച് കഴുകുക (scrubbing).ഘർഷണം മൂലംൢ തൊലിപ്പുറത്ത് നിന്നും അണുക്കളെ നീക്കം ചെയ്യാനാണിത്.
 
4.ഒഴുകുന്ന വെള്ളത്തിനു കീഴിൽ വീണ്ടും കഴുകുക
 
5. ഉണങ്ങിയ തുണികൊണ്ടോ, ചൂടുകാറ്റടിച്ചോ കൈകൾ ഉണക്കുക
 
·        തള്ളവിരലുകൾ, മണിക്കെട്ട് (wrist),വിരലിടകൾ, നഖയിടങ്ങൾ എന്നിവ പലപ്പോഴും വിട്ട് പോകുന്നതായി കണ്ടുവരുന്നു.
 
·        ഉണങ്ങിയ തൊലികൾക്ക് ആർദ്രത നൽകുന്ന മൊയ്സ്ചറയിസറുകൾ(moisturisers) ഉപയോഗിക്കാവുന്നതാണ്.
 
സോപ്പും സാനിറ്ററൈസറും ലഭ്യമല്ലാതെ വരികയണെങ്കിൽ വൃത്തിയുള്ള ചാരവും ജലവും വച്ച് വൃത്തിയാക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/കൈകഴുകൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്