"കൈകഴുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
സോപ്പും ജലവും ലഭ്യമല്ലാതെ വന്നാൽ  പകരമായി സാനിറ്റെസർ ഉപയോഗിക്കാവുന്നതാണ് . 60% എങ്കിലും കോൺസൻട്രേഷൻ ഉള്ള ആൾക്കഹോൾ ലായനികളാണ് ഉപയോഗിക്കേണ്ടത്. എതനോൾ, /ഐസൊപ്രൊപ്പനോൾ ആൾക്കഹോളുകളാണ് അഭികാമ്യം.
 
താഴെപറയുന്ന പ്രവർത്തീകളിൽ ഓരോന്നിനും മുമ്പ്/ശേഷം ചുരുങ്ങിയത് 20 സെക്ക്ൻഡ് നേരത്തേങ്കിലും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക
 
1.  രോഗിയെ പരിചരിക്കുന്നതിനു മുമ്പും ശേഷവും
 
2.  ഭക്ഷണം പാകം ചെയ്യുന്നതിനു മുമ്പും, പാചകവേളയിലും, ശേഷവും
 
3.  ഭക്ഷ്ണത്തിനു മുമ്പ
 
4.  മലമൂത്ര വിസർജ്ജനത്തിനു ശേഷം, ആർത്തവ ശൗച്യവേളകളിൽ  
 
5.  പരസഹായത്തോടെ ശൗച്യാലയം ഉപയോഗിച്ച ആളെ സഹായിച്ചിട്ടുണ്ടെങ്കിൽ അതിനു ശേഷം
 
6.  മൂക്ക് ചീറ്റുക, തുമ്മുക, ചുമയ്ക്കുക എന്നിവയ്ക്ക് ശേഷം
 
7.  മൃഗങ്ങളെ സ്പർശിക്കുകയോ, മൃഗങ്ങൾക്കുള്ള ഭക്ഷണം കൈകാര്യം ചെയ്യുകയോ അവയുടെ കാഷ്ടം സ്പർശിക്കുകയോ ചെയ്താൽ
 
8.  മാലിന്യം സ്പർശിച്ചാൽ
 
9.  ആശുപത്രികൾ സന്ദർശിച്ച് വരുമ്പോൾ
 
10. ജോലി/തൊഴിൽ കഴിഞ്ഞ ശേഷം
 
11. യാത്രകൾക്ക് ശേഷം
"https://ml.wikipedia.org/wiki/കൈകഴുകൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്