"റോമിയോ ആന്റ് ജൂലിയറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വില്യം ഷേക്സ്പിയര്‍ തന്റെ ആദ്യകാലങ്ങളില്‍ എഴുതിയ ദുരന്ത നാട…
 
(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ഷേക്സ്പിയറിന്റെ നാടകങ്ങള്‍" (HotCat ഉപയോഗിച്
വരി 4:
 
റോമിയോ ആന്റ് ജൂലിയറ്റ് പലതവണ നാടകം, ചലച്ചിത്രം, സംഗീത നാടകം, ഓപ്പറ എന്നിവക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് ഏകീകരണത്തിന്റെ കാലത്ത് വില്യം ഡേവ്നന്റ് കൃതിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തി. 18-ആം നൂറ്റാണ്ടിലെ ഡേവിഡ് ഗാറിക്കിന്റെ പതിപ്പില്‍ പല രംഗങ്ങളിലും മാറ്റം വരുത്തുകയും അന്ന് മാന്യമല്ലെന്ന് കരുതിയിരുന്ന പല ഘടകങ്ങളും ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഓപ്പറക്കായി ജോര്‍ജ് ബെന്‍ഡ എഴുതിയ പതിപ്പ് ശുഭാന്ത്യമുള്ളതായിരുന്നു. 19-ആം നൂറ്റാണ്ടയപ്പോഴേക്കും അരങ്ങുകളില്‍ ഷേക്സ്പിയര്‍ എഴുതിയ ആദ്യ രൂപം തന്നെ ഉപയോഗിക്കുവാന്‍ തുടങ്ങി. എം.ജി.എമ്മിന്റെ റോമിയോ ആന്റ് ജൂലിയറ്റ് (1936), വെസ്റ്റ് സൈഡ് സ്റ്റോറി (1950), റോമിയോ + ജൂലിയറ്റ് (1996) എന്നിവയാണ് ഈ കൃതിയെ ആസ്പദമാക്കി നിര്‍മിച്ച ചലച്ചിത്രങ്ങളില്‍ പ്രശസ്തമായവ.
 
[[Category:ഷേക്സ്പിയറിന്റെ നാടകങ്ങള്‍]]
"https://ml.wikipedia.org/wiki/റോമിയോ_ആന്റ്_ജൂലിയറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്