"ഉപയോക്താവിന്റെ സംവാദം:RajeshUnuppally" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

878 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
 
രാവിലെ വീട്ടിൽ നിന്നും അമ്മയുടെ വാട്ട്സ്പപ്പ് മെസ്സേജ് എത്തി... ഒടിഞ്ഞ മരത്തിന്റെ ചിത്രവുമുണ്ട്.. സംഭവം അറിയിച്ചു. ഇപ്പോഴും നല്ല മഴയാണ് കാറ്റു മാത്രമെ കുറഞ്ഞിട്ടുള്ളു... വഴിയിലോട്ട് കിടക്കുന്ന മരകമ്പുകൾ വെട്ടിമാറ്റണം... ഇലക്ടിസിറ്റി ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്... അവരു ഇപ്പോൾ വരും, അതിനുശേഷം മരകമ്പുകൾ വെട്ടിമാറ്റണം.... എന്തുചെയ്യും. ഞാൻ ഉടനെതന്നെ കൗൺസിലർ (37-വാർഡ്) വിഷ്ണുദാസിനെ വിളിച്ചു കാര്യം പറഞ്ഞു. വിഷ്ണുവിന്റെ മറുപടിയിങ്ങനെയായിരുന്നു... ഞാൻ ഉടനെ അവിടെ പോക്കോളം... ചേട്ടൻ വിഷമിക്കണ്ട... ഞാൻ അമ്മയെ കണ്ട് വേണ്ട കാര്യം ചെയ്തോളം... പത്തു മിനിട്ടിനുള്ളിൽ വിഷ്ണു എത്തി; അപ്പോഴേക്കും ഇലക്ട്രിസിറ്റികാരും എത്തി. അവർ ലൈൻ ഓഫാക്കി പിരിഞ്ഞു കിടന്ന ഇലക്ട്രിക്കൽ ലൈനുകൾ ശരിയാക്കി പവർ റിസ്റ്റ്രാർട്ട് ചെയ്തു പോയി. അവർക്കും നന്ദി. അതിനോടകം വിഷ്ണു പറഞ്ഞതനുസരിച്ച് മൂന്നു സേവാഭാരതി പ്രവർത്തകർ എത്തി. മരക്കമ്പുകൾ എല്ലാം വെട്ടിമാറ്റി ഒതുക്കി, നിമിഷങ്ങൾക്കകം റോഡ് വൃത്തിയാക്കി. ഒരു നീരസവും തോന്നാത്തവിധം അവരുടെ കടമ എന്നപോലെ ഒരു സഹായവും കൈപറ്റാതെ നന്ദിപൂർവ്വം പുഞ്ചിരിയോടെ മടങ്ങി.. അതെ.. അതാണ് സേവാഭാരതി.... മാതൃകയാക്കേണ്ട യുവ-സംഘടന..... വാഴപ്പള്ളിയിലെ സേവാഭാരതി.
 
നന്ദി അറിയിക്കാൻ കൗൺസിലർ വിഷ്ണുവിനെ വീണ്ടും വിളിച്ചു... നന്ദി അറിയിച്ചു. വിഷ്ണു അപ്പോൾ തന്റെ അടുത്ത ജോലിയിലാണ്.... വാഴപ്പള്ളിയിലെ മൊബൈൽ സിഗ്നൽ / ടവർ കൊണ്ടുവരുന്നതിനായി ബി.എസ്.എൻ.എൽ ഓഫീസർമാരുമായി മീറ്റിങ്ങിലാണ്.... അതെ, നമ്മുക്ക് തെറ്റിയില്ലെ... നാടിന്റെ നാളെയുടെ കരുത്ത് ശരിയായുള്ള കൈകളിൽ തന്നെ. നന്ദി പൂർവ്വം.... രാജേഷ് ഉണുപ്പള്ളി
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557972" എന്ന താളിൽനിന്ന് ശേഖരിച്ചത്