"എസ്തെർ ഡഫ്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Esther Duflo" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{PU|Esther Duflo}}
 
{{Infobox scientist
| name = Esther Duflo
വരി 17:
| repec_id = pdu166 [UNSUPPORTED PARAMETERS] -->| spouse = {{marriage|[[Abhijit Banerjee]]|2015|}}
}}
ഒരു [[ഫ്രഞ്ച് ജനത|ഫ്രഞ്ച്]] - [[അമേരിക്കക്കാർ|അമേരിക്കൻ]] സാമ്പത്തിക ശാസ്ത്രജ്ഞയാണ്ണ്ശാസ്ത്രജ്ഞയാണ് '''എസ്തെർ ഡഫ്ലോ''', എഫ്ബി‌എ (ജനനം: ഒക്ടോബർ 25, 1972) <ref>{{Cite web|url=http://economics.mit.edu/files/14455|title=Esther Duflo Short Bio and CV}}</ref> [[മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ]] (എംഐടി) ദാരിദ്ര്യ ലഘൂകരണ, വികസന സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രൊഫസറാണ് അവർ. 2003-ൽ സ്ഥാപിക്കപ്പെട്ട അബ്ദുൾ ലത്തീഫ് ജമീൽ പോവെർട്ടി ആക്ഷൻ ലാബ് (ജെ-പാൽ) സ്ഥാപകരിലൊരാളും കോ-ഡയറക്ടറും ആണ് എസ്തെർ <ref>https://www.povertyactionlab.org Retrieved July 24, 2020, Friday</ref> എസ്തെർ, 2019 ൽ [[അഭിജിത് ബാനർജി]] <ref>https://economics.mit.edu/faculty/banerjee/short Retrieved July 24, 2020, Friday</ref> മൈക്കൽ ക്രെമെർ <ref name="auto">https://scholar.harvard.edu/kremer/home Retrieved July 24, 2020, Friday</ref> എന്നിവർക്കൊപ്പം സാമ്പത്തിക ശാസ്ത്ര നോബൽ സമ്മാനം പങ്കിട്ടു. <ref name="NobelWeb">{{Cite web|url=https://www.nobelprize.org/uploads/2019/10/press-economicsciences2019.pdf|title=The Prize in Economic Sciences 2019|access-date=14 October 2019|date=14 October 2019|publisher=Royal Swedish Academy of Sciences: Nobel prize}}</ref>
 
നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് (എൻ‌ബി‌ആർ) <ref>https://www.nber.org Retrieved July 24, 2020, Friday</ref> റിസർച്ച് അസോസിയേറ്റ്, ബ്യൂറോ ഫോർ റിസർച്ച് ആൻഡ് ഇക്കണോമിക് അനാലിസിസ് ഓഫ് ഡെവലപ്മെന്റിന്റെ (ബ്രെഡ്) ബോർഡ് അംഗം, <ref>http://ibread.org/bread/ Retrieved July 24, 2020, Friday</ref> സെന്റർ ഫോർ ഇക്കണോമിക് പോളിസി റിസർച്ചിന്റെ ഡവലപ്പ്മെന്റ് എക്കണോമിക്സ് പ്രോഗ്രാം ഡയറക്ടർ എന്നീ പദവികൾ അവർ വഹിച്ചിട്ടുണ്ട്. ഗാർഹിക പെരുമാറ്റം, വിദ്യാഭ്യാസം, ധനകാര്യത്തിലേക്കുള്ള പ്രവേശനം, ആരോഗ്യം, നയ വിശകലനം എന്നിവ ഉൾപ്പെടെ വികസ്വര രാജ്യങ്ങളിലെ [[മൈക്രോ എക്കണോമിക്സ്|മൈക്രോ ഇക്കണോമിക്]] പ്രശ്നങ്ങളിൽ അവരുടെ ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫീൽഡ് പരീക്ഷണങ്ങൾ ഒരു പ്രധാന രീതിശാസ്ത്രമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ [[അഭിജിത് ബാനർജി]], <ref>https://economics.mit.edu/faculty/banerjee/short Retrieved July 24, 2020, Friday</ref> ഡീൻ കർലൻ, <ref>http://deankarlan.com Retrieved July 25, 2020, Saturday</ref> മൈക്കൽ ക്രെമെർ, <ref name="auto">https://scholar.harvard.edu/kremer/home Retrieved July 24, 2020, Friday</ref> ജോൺ എ ലിസ്റ്റ്, <ref>https://voices.uchicago.edu/jlist/ Retrieved July 24, 2020</ref> സെന്തിൽ മുല്ലൈനാഥൻ, <ref>https://www.chicagobooth.edu/faculty/directory/m/sendhil-mullainathan Retrieved July 24, 2020, Friday</ref> എന്നിവർക്കൊപ്പം എസ്തെറും ഒരു പ്രേരകശക്തിയാണ്. [[അഭിജിത് ബാനർജി|അഭിജിത് ബാനർജിയുമായി]] ചേർന്ന് 2011 ഏപ്രിലിൽ ''പുവർ എക്കണോമിക്സ്'' 2019 നവംബറിൽ ''ഗുഡ് എക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ്'' എന്നിവ എഴുതി പ്രസിദ്ധീകരിച്ചു. <ref>https://economics.mit.edu/faculty/eduflo/pooreconomics Retrieved July 24, 2020, Friday</ref> <ref>http://news.mit.edu/2019/good-economics-hard-times-1112 Retrieved July 24, 2020, Friday</ref> ഓപ്പൺ സിലബസ് പ്രോജക്റ്റ് അനുസരിച്ച്, സാമ്പത്തിക കോഴ്‌സുകൾക്കായി കോളേജ് സിലബസിൽ ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടുന്ന ഏഴാമത്തെ എഴുത്തുകാരിയാണ് ഡഫ്ലോ. <ref>{{Cite web|url=https://opensyllabus.org/results-list/authors?size=50&fields=Economics|title=Open Syllabus Project}}</ref>
വരി 99:
 
== അവലംബം ==
{{reflist}}
 
 
== പുറം കണ്ണികൾ ==
"https://ml.wikipedia.org/wiki/എസ്തെർ_ഡഫ്ലൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്