"ഹമാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
27.97.176.153 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3557686 നീക്കം ചെയ്യുന്നു
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 26:
 
 
[[ഇസ്രയേൽ|ഇസ്രായേലിൽ]] നിന്ന് [[പലസ്തീൻ (പ്രദേശം)|പലസ്തീൻ മണ്ണ്]] വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന [[ഇസ്‌ലാം|ഇസ്‌ലാമിക തീവ്രവാദ സംഘടനയാണ്]] '''ഹമാസ്''' (Hamas). ''ഇസ്‌ലാമിക ചെറുത്തുനില്പു പ്രസ്ഥാനം'' എന്നർത്ഥം വരുന്ന "ഹറകത്തുൽ മുഖാവമത്തുൽ ഇസ്‌ലാമിയ" എന്ന [[അറബി ഭാഷ|അറബിവാക്കിന്റെ]] ചുരുക്കെഴുത്താണ് ഹമാസ്. [[ഇസ്രയേൽ|ഇസ്രയേലിന്റെ]] അധിനിവേശത്തിൽ നിന്നും [[പലസ്തീൻ]] രാജ്യം മോചിപ്പിച്ചു 1948-ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതുകൊണ്ട് തന്നെ [[ഇസ്രയേൽ|ഇസ്രായേലിന്റെ]] സഖ്യരാജ്യങ്ങളായ [[യു.എസ്.എ.|അമേരിക്കയും]] [[യുറോപ്പ്|യൂറോപ്യൻ രാജ്യങ്ങളും]] ഉൾപ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരവാദി പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.
 
2006 ജനുവരിയിൽ പലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തനിച്ചു ഭൂരിപക്ഷം നേടിയിരുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിൽ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിർണ്ണായക രാഷ്ട്രീയസംഭവമായി വിലയിരുത്തപ്പെടുന്നു. എന്നാൽ പ്രസ്തുത തിരഞ്ഞെടുപ്പിൽ,‍ ഇസ്രയേൽ വിരുദ്ധതയേക്കൾ പലസ്തീനിലെ നിലവിലുണ്ടായിരുന്ന ഭരണകൂടത്തിന്റെ അഴിമതിയായിരുന്നു ഹമാസ് വിഷയമാക്കിയത് <ref>
"https://ml.wikipedia.org/wiki/ഹമാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്