"ഓട്ടോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Otology" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{PU|Otology}}
 
[[ചെവി|ചെവിയുടെ]] ([[കേൾവിശക്തി|കേൾവിയും]] വെസ്റ്റിബുലർ [[ഇന്ദ്രിയം|സെൻസറി സംവിധാനങ്ങളുമായി]] ബന്ധപ്പെട്ട അവയവങ്ങളുടെ പ്രവർത്തനങ്ങളും) [[രോഗനിദാനശാസ്ത്രം|പതോളജിക്കൽ]] [[ശരീരശാസ്ത്രം|അനാട്ടമി]], [[ഫിസിയോളജി]], [[രോഗം|രോഗങ്ങൾ]], രോഗനിർണയം, ചികിത്സ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന [[വൈദ്യം|വൈദ്യശാസ്ത്ര]] ശാഖയാണ് '''ഓട്ടോളജി'''. <ref>{{Cite journal|last=Pappas|first=Dennis G.|title=Otology Through the Ages|journal=Otolaryngology–Head and Neck Surgery|date=1 February 1996|volume=114|issue=2|pages=173–196|doi=10.1016/s0194-5998(96)70162-6|pmid=8637729|language=en|issn=0194-5998}}</ref> <ref>{{Cite web|url=https://www.mayoclinic.org/departments-centers/otology-and-neurotology/overview/ovc-20426755|title=Otolaryngology (ENT)/Head and Neck Surgery|access-date=18 Sep 2020|publisher=Mayo Clinic}}</ref> ഒട്ടോളജിക് സർജറി '''ഓട്ടോളജി''' വിഭാഗം സാധാരണയായി ടിംപാനോപ്ലാസ്റ്റി, അല്ലെങ്കിൽ ഇയർ ഡ്രം സർജറി, ഓസിക്യുലോപ്ലാസ്റ്റി, അല്ലെങ്കിൽ ശ്രവണ അസ്ഥികളുടെ ശസ്ത്രക്രിയ, മാസ്റ്റോയ്ഡെക്ടമി എന്നിവ പോലുള്ള ക്രോണിക് [[ഓട്ടൈറ്റിസ് മീഡിയ|ഓട്ടൈറ്റിസ് മീഡിയയുമായി]] ബന്ധപ്പെട്ട [[മദ്ധ്യകർണ്ണം|മധ്യ കർണ്ണത്തിന്റെയും]] മാസ്റ്റോയിഡിന്റെയും ശസ്ത്രക്രിയയെ സൂചിപ്പിക്കുന്നു. ഒട്ടോളജിയിൽ ഓട്ടോസ്ക്ലെറോസിസിനുള്ള സ്റ്റാപെഡെക്ടമി ശസ്ത്രക്രിയപോലെ കണ്ടക്റ്റീവ് ശ്രവണ നഷ്ടത്തിന്റെ ശസ്ത്രക്രിയാ ചികിത്സയും ഉൾപ്പെടുന്നു.
 
വരി 18:
== ഇതും കാണുക ==
 
* [[കേൾവിഅറിവ്|ഓഡിയോളജി]]
* [[ന്യൂറോട്ടോളജി]]
 
== അവലംബം ==
{{reflist}}
 
"https://ml.wikipedia.org/wiki/ഓട്ടോളജി" എന്ന താളിൽനിന്ന് ശേഖരിച്ചത്