"കെ.എം. ഹംസക്കുഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കെ.എം. ഹംസക്കുഞ്ഞ്
 
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും കേരളനിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറും<ref>{{Cite web|url=https://www.mathrubhumi.com/news/kerala/former-deputy-speaker-km-hamsakunju-has-passes-away-1.5662908|title=മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു|access-date=2021-05-14|language=en}}</ref> കൊച്ചി കോർപ്പറേഷന്റെ മുൻ മേയറുമായിരുന്നു<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/05/13/former-deputy-speaker-km-hamsakunju-passes-away.html|title=മുൻ ഡപ്യൂട്ടി സ്പീക്കർ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു|access-date=2021-05-14|language=ml}}</ref> '''കെ.എം. ഹംസക്കുഞ്ഞ്''' (ജീവിതകാലം: 14 മേയ് 1921 - 13 മേയ് 2021). [[മട്ടാഞ്ചേരി നിയമസഭാമണ്ഡലം|മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ]] നിന്നും [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്‌ലീം ലീഗിനെ]] പ്രതിനീധീകരിച്ചാണ് ഇദ്ദേഹം [[ഏഴാം കേരളനിയമസഭ|ഏഴാം കേരള നിയമസഭയിൽ]] അംഗമായത്.
== അവലംബം ==
{{Reflist}}
{{DEFAULTSORT:ഹംസക്കുഞ്ഞ് കെ.എം.}}
"https://ml.wikipedia.org/wiki/കെ.എം._ഹംസക്കുഞ്ഞ്" എന്ന താളിൽനിന്ന് ശേഖരിച്ചത്