"കെ.എം. ഹംസക്കുഞ്ഞ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
Content deleted Content added
കെ.എം. ഹംസക്കുഞ്ഞ്
(വ്യത്യാസം ഇല്ല)

03:19, 14 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും കേരളനിയമസഭയുടെ മുൻ ഡെപ്യൂട്ടി സ്പീക്കറും[1] കൊച്ചി കോർപ്പറേഷന്റെ മുൻ മേയറുമായിരുന്നു[2] കെ.എം. ഹംസക്കുഞ്ഞ് (ജീവിതകാലം: 14 മേയ് 1921 - 13 മേയ് 2021). മട്ടാഞ്ചേരി നിയമസഭാമണ്ഡലത്തിൽ നിന്നും മുസ്‌ലീം ലീഗിനെ പ്രതിനീധീകരിച്ചാണ് ഇദ്ദേഹം ഏഴാം കേരള നിയമസഭയിൽ അംഗമായത്.

  1. "മുൻ ഡെപ്യൂട്ടി സ്പീക്കർ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-05-14.
  2. "മുൻ ഡപ്യൂട്ടി സ്പീക്കർ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു". Retrieved 2021-05-14.
"https://ml.wikipedia.org/w/index.php?title=കെ.എം._ഹംസക്കുഞ്ഞ്&oldid=3557744" എന്ന താളിൽനിന്ന് ശേഖരിച്ചത്