"സരഷി രഞ്ജൻ മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് Sarashi Ranjan Mukherjee എന്ന താൾ സരഷി രഞ്ജൻ മുഖർജി എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 19:
}}
ഒരു ഇന്ത്യൻ സർജനും ന്യൂറോബയോളജിസ്റ്റുമായിരുന്നു '''സരഷി രഞ്ജൻ മുഖർജി (1919–1991).''' <ref name="Early Life and Family">{{Cite web|url=http://www.ias.ac.in/article/fulltext/reso/020/01/0006-0022|title=Early Life and Family|date=2017|publisher=Indian Academy of Sciences}}</ref> ഇന്ത്യൻ സംസ്ഥാനമായ [[പശ്ചിമ ബംഗാൾ|പശ്ചിമ ബംഗാളിലെ]] [[കൊൽക്കത്ത|കൊൽക്കത്തയിൽ]] 1919 നവംബർ 24 ന് നാരായൺ മുഖർജി, കമല ദേവി എന്നിവരുടെ മകനായി ജനിച്ച അദ്ദേഹം രക്താതിമർദ്ദം, ഹൈപ്പോഥെർമിയ, അപസ്മാരം തുടങ്ങിയ നിരവധി രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തനായിരുന്നു. <ref name="Handbook of Shanti Swarup Bhatnagar Prize Winners">{{Cite web|url=http://www.csirhrdg.res.in/ssb.pdf|title=Handbook of Shanti Swarup Bhatnagar Prize Winners|date=1999|publisher=Council of Scientific and Industrial Research}}</ref> [[അസിമാ ചാറ്റർജി|അസിമ ചാറ്റർജിയുടെ]] ഇളയ സഹോദരനായിരുന്നു സരഷി. ഒരു പ്രശസ്ത ഓർഗാനിക് കെമിസ്റ്റ് ആയ അസിമയുടെ [[:en:Anticonvulsant|anticonvulsant]] മരുന്നായ മാർസിലിന്റെ ഫാമക്കോളജിക്കൽ ആക്ടിവിറ്റിയുടെ ഗവേഷണത്തിൽ അവരോടൊപ്പ്മ സരഷിയും പങ്കെടുത്തിരുന്നു.<ref name="Asima Chatterjee">{{Cite web|url=http://www.insaindia.res.in/BM/BM32_0709.pdf|title=Asima Chatterjee|date=2017|publisher=Indian National Science Academy}}</ref> ശാസ്ത്ര ഗവേഷണത്തിനായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ഏജൻസിയായ [[കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്]] [[ശാന്തി സ്വരൂപ് ഭട്നാഗർ പുരസ്കാരം|അദ്ദേഹത്തിന് ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കുള്ള ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനം നൽകി]]. 1968 ൽ മെഡിക്കൽ സയൻസിന് നൽകിയ സംഭാവനകൾക്കുള്ള ഏറ്റവും ഉയർന്ന ഇന്ത്യൻ സയൻസ് അവാർഡുകളിലൊന്നാണിത്. <ref name="View Bhatnagar Awardees">{{Cite web|url=http://ssbprize.gov.in/Content/AwardeeList.aspx|title=View Bhatnagar Awardees|access-date=12 November 2016|date=2016|publisher=Shanti Swarup Bhatnagar Prize}}</ref> 1991 ജനുവരി 24 ന് 71 ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. <ref name="Brief Profile of the Awardee">{{Cite web|url=http://ssbprize.gov.in/content/Detail.aspx?AID=281|title=Brief Profile of the Awardee|date=2017|publisher=Shanti Swarup Bhatnagar Prize}}</ref>
 
{{Portal|India|Medicine}}
 
== അവലംബം==
{{Reflist}}
 
{{SSBPST recipients in Medical Science}}
{{Authority control}}
[[വർഗ്ഗം:ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ മെഡിക്കൽ ഡോക്ടർമാർ]]
[[വർഗ്ഗം:1991-ൽ മരിച്ചവർ]]
"https://ml.wikipedia.org/wiki/സരഷി_രഞ്ജൻ_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്