"ലോസ്റ്റ് ഇൻ സ്പേസ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 69:
}}
 
2018 ൽ സംപ്രേക്ഷണം ആരംഭിച്ച നെറ്റ്ഫ്ലിക്സ് ശാസ്ത്രകഥാ പരമ്പരയാണ് ലോസ്റ്റ് ഇൻ സ്പേസ്. ആൽഫ സെഞ്ചുറിയിലേക്ക് ചേക്കേറാൻ യാത്ര നടത്തുന്ന ഒരു പറ്റം ബഹിരാകാശ സഞ്ചാരികളുടെ കഥയാണ് ഈ പരമ്പര പറയുന്നത്. <ref>{{cite web |url=https://www.adventuresinpoortaste.com/2018/04/01/netflix-gave-a-first-look-to-their-lost-in-space-remake-at-awesome-con// |title=Netflix gave a first look of their ''Lost in Space'' remake at Awesome Con |last=Hildebrand |first=David |website=Adventures in Poor Taste |date=April 1, 2018 |access-date=April 2, 2018}}</ref> ഒരു ഉൽക്ക പതനത്തിൽ വാസയോഗ്യം അല്ലാതായിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ നിന്നും ആൽഫ സെഞ്ചുറിയിലെ ഗ്രഹങ്ങളിലേക്ക് യാത്ര പുറപ്പെടുന്ന റോബിൻസൺ കുടുംബത്തിന്റെ സാഹസങ്ങൾ ആണ് ഇതിവൃത്തം . രണ്ടു പരമ്പരയിൽ 20 എപ്പിസോഡ് പിന്നിട്ട ഈ പരമ്പര മൂന്നാമത്തെ സീസണിനായി 2021-ൽ പുതുക്കിയിട്ടുണ്ട്
 
==അവലംബം ==