"സ്വതന്ത്ര ഭാരതം (പത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സ്വാതന്ത്ര്യ സമര കാലത്ത് എൻ.വി. കൃഷ്ണവാരിയർ|...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:27, 13 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര്യ സമര കാലത്ത് എൻ.വി. കൃഷ്ണവാരിയരുടെ നേതൃത്വത്തിൽ പുറത്തിറങ്ങിയിരുന്ന പത്രമാണ് സ്വതന്ത്ര ഭാരതം. ഇതു പിന്നീട് നിരോധിക്കുകയുണ്ടായി. ഉറവിടമെവിടെയെന്നറിയാരിരിക്കാൻ ഓടുന്ന തീവണ്ടിയിലെ കക്കൂസിലിരുന്നാണ് പലപ്പോഴും അച്ചടിച്ചത്.[1]

അവലംബം

  1. രത്നാകരൻ, മാങ്ങാട് (22 May 2021). "വാഗ്ദേവിയാൽ സംലാളിതൻ". മാതൃഭൂമി ആഴ്ചപ്പതിപ്പ്. {{cite journal}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സ്വതന്ത്ര_ഭാരതം_(പത്രം)&oldid=3557469" എന്ന താളിൽനിന്ന് ശേഖരിച്ചത്