"തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുവിതാംകൂറിലെ വിവിധ ഇടങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി. അധ്യാപകർ, സ്കൂൾ മാനേജർമാർ, സമുദായ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങി ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എറണാകുളം ദിവാനെയും കൊച്ചിൻ വിദ്യാഭ്യാസ ഡയറക്ടറെയും [[മഹാരാജാസ് കോളേജ്|എറണാകുളം കോളേജ് പ്രിൻസിപ്പലിനെയും]] കമ്മീഷൻ സന്ദർശിച്ചു. കോന്നി കാർഷിക സ്കൂളും കോളനിയും [[പുനലൂർ പേപ്പർ മിൽ|പുനലൂർ പേപ്പർ മില്ലും]] [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ്|കൊല്ലത്തെ]] [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി, കൊല്ലം|ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി]] പ്രവർത്തനങ്ങളും [[മാർത്താണ്ഡം പരീക്ഷണം|മാർത്താണ്ഡം വൈ.എം.സി.എ]] പ്രവർത്തനങ്ങളും [[ആലപ്പുഴ]] കയർ ഫാക്ടറികളുടെ പ്രവർത്തനങ്ങളും ഉൾപ്പെടെ നൂറ്റമ്പതോളം സ്ഥാപനങ്ങൾ കമ്മീഷൻ, സന്ദർശിച്ചു പഠിച്ചു.
 
== റിപ്പോർട്ട് ==
== പ്രധാന നിർദേശങ്ങൾ ==
പതിന്നാല് അധ്യായങ്ങളുള്ള ഈ റിപ്പോർട്ട് 1933 ജൂണിലാണ് മഹാരാജാവിനു സമർപ്പിച്ചത് .
 
# ആമുഖം
# നിയന്ത്രണം (Control)
# ബഹുജന വിദ്യാഭ്യാസം
# നാട്ടുഭാഷകളിലെ വിദ്യാഭ്യാസം
# സെക്കൻഡറി വിദ്യാഭ്യാസം
# കോളേജ് വിദ്യാഭ്യാസം
# സാങ്കേതിക, പ്രൊഫഷണൽ വിദ്യാഭ്യാസം
# പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസം
# മുസ്ലീം വിദ്യാഭ്യാസം
# പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം
# അധ്യാപക പരിശീലനം
# സാമ്പത്തികം
# തൊഴിലില്ലായ്മ
# ശുപാർശകളുടെ ചുരുക്കം
 
== പ്രധാന നിർദേശങ്ങൾശുപാർശകൾ ==
[[തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)|തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ]], അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.<ref>[http://www.lrc.ky.gov/krs/158-00/680.PDF State Advisory Committee for Educational Improvement. (Expired)]</ref> ട്രെയിനിങ് കോളജും സ്കൂളുകളും തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്തണമെന്നും കോഴ്സിന്റെ ദൈർഘ്യം രണ്ടു വർഷമാണെന്നും കമ്മിറ്റി പ്രത്യേകം നിർദ്ദേശിച്ചു. പരിശീലനം നേടാത്ത ആരെയും ഗവൺമെന്റ് സ്കൂളുകളിൽ അധ്യാപകരായി നിയമിക്കരുതെന്നും ട്രെയിനിങ്ങില്ലാത്തവരെ പ്രൈവറ്റ് സ്കൂളിൽ രണ്ടു വർഷത്തിലധികം തുടരാൻ അനുവദിക്കരുതെന്നും പ്രസ്തുത റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നു. പരിശീലനം നേടിയവർക്കു മാത്രമേ അധ്യാപനത്തിനുള്ള ലൈസൻസ് നല്കൂ എന്നു നിശ്ചയിക്കുകയും ചെയ്തു.
 
32,330

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557442" എന്ന താളിൽനിന്ന് ശേഖരിച്ചത്