"പോക്സ് പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Pox party}}
{{Alternative medicine sidebar}}
കുട്ടികൾക്ക് മനഃപൂർവ്വം ഒരു [[അണുബാധ|പകർച്ചവ്യാധി]] വരുത്താൻ ഉദ്ദേശിച്ച് നടത്തുന്ന ഒരു പ്രവർത്തനമാണ് '''പോക്സ് പാർട്ടി''' ('''ഫ്ലൂ പാർട്ടി''' മുതലായവയും). വാക്സിനുകൾ ലഭ്യമാകുന്നതിനു മുമ്പോ, അല്ലെങ്കിൽ കുട്ടിക്കാലത്ത് തന്നെ രോഗം വന്നാൽ മുതിർന്നവർക്ക് വരുന്നതിനെക്കാൾ സങ്കീർണ്ണത കുറവേ ഉണ്ടാവൂ എന്നെല്ലാം വിശ്വസിച്ചിരുന്നതിനാലോ ആണ് അത്തരം പാർട്ടികൾ നടത്തിയിരുന്നത്.<ref name="auto">{{Cite web|url=https://www.huffingtonpost.com.au/2016/03/06/chicken-pox-parties_n_9395874.html|title=Chicken Pox 'Parties' Are Dangerous and Unnecessary, Experts Say|last=Blatchford|first=Emily|date=March 7, 2016|quote="Given the highly contagious nature of chicken pox, the thinking behind such events was, seeing as the child would probably contract it at some point anyway, why not catch it early and get it over with?"}}</ref> <ref>{{Cite web|url=https://www.cdc.gov/vaccines/pubs/pinkbook/varicella.html|title=Pinkbook - Varicella - Epidemiology of Vaccine Preventable Diseases - CDC|date=July 27, 2018|website=www.cdc.gov}}</ref> ഉദാഹരണത്തിന് [[അഞ്ചാംപനി]]<ref>{{Cite news |date=July 26, 2001 |title=The Return of the Measles Party |publisher=The Guardian |url=https://www.theguardian.com/lifeandstyle/2001/jul/26/healthandwellbeing.health |access-date=23 March 2019}}</ref>, അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളേക്കാൾ മുതിർന്നവർക്ക് ബാധിച്ചാൽ ഗുരുതരമായിരിക്കും.<ref name="auto" /><ref>{{Cite web |date=July 27, 2018 |title=Pinkbook - Measles - Epidemiology of Vaccine Preventable Diseases - CDC |url=https://www.cdc.gov/vaccines/pubs/pinkbook/meas.html |website=www.cdc.gov |quote="Complications of measles are most common among children younger than 5 years of age and adults 20 years of age and older."}}</ref><ref>{{Cite web |title=Vaccine Safety |url=https://www.vaccines.gov/basics/safety/index.html |access-date=3 September 2018 |website=Vaccine.gov |publisher=US National Vaccine Program Office}}</ref> മനഃപൂർവ്വം രോഗം വരുത്തുന്നത് [[വാക്‌സിനേഷൻ|പ്രതിരോധ കുത്തിവയ്പ്പിനെക്കാൾ]] ദോഷകരം ആയതിനാൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ അത് നിരുത്സാഹപ്പെടുത്തുന്നു.<ref name="CDCTransmission">{{Cite web|url=https://www.cdc.gov/chickenpox/about/transmission.html|title=Transmission|access-date=8 November 2019|publisher=Centers for Disease Control and Prevention}}</ref> പോക്സ് പാര്ട്ടി പോലെ [[ഇൻഫ്ലുവെൻസ|ഫ്ലൂ]] പാർട്ടികളും ചിലപ്പോൾ ചെയ്യാറുണ്ട്.<ref>{{Cite news |last=McNeil Jr |first=Donald G. |date=May 6, 2009 |title=Debating the Wisdom of 'Swine Flu Parties' |work=[[The New York Times]] |url=https://www.nytimes.com/2009/05/07/world/americas/07party.html |access-date=May 7, 2009 |quote=Chickenpox parties, at which children gather so they can all be infected by a child who has the pox, are often held by parents who distrust chickenpox vaccine or want their children to have the stronger immunity that surviving a full-blown infection affords and are willing to take the risk that their child will not get serious complications.}}</ref> ലോകത്തിന്റെ പല ഭാഗങ്ങളിലും പകർച്ചവ്യാധികൾ പകർത്തുന്നത് നിയമവിരുദ്ധമാണ്<ref name="ReutersNov2011">{{Cite news |last=Ghianni |first=Tim |date=November 12, 2011 |title=Swapping Chicken Pox-infected Lollipops Illegal |work=[[Reuters]] |url=https://www.reuters.com/article/2011/11/12/us-chickenpox-lollipops-idUSTRE7AB0SW20111112 |access-date=December 29, 2011 |quote=A federal prosecutor is warning parents against trading chicken pox-laced lollipops by mail in what authorities describe as misguided attempts to expose their children to the virus to build immunity later in life.}}</ref> അല്ലെങ്കിൽ അവ കർശനമായി നിയന്ത്രിക്കപ്പെടുന്നു.<ref>{{Cite web|url=https://www.iata.org/whatwedo/cargo/dgr/Documents/infectious-substance-classification-DGR56-en.pdf|title=Dangerous Goods Regulations|access-date=29 August 2018|website=www.iata.org|publisher=IATA}}</ref> <ref>{{Cite web|url=https://www.who.int/ihr/i_s_shipping_training/en/|title=Infectious Substances Shipping Training|access-date=29 August 2018|website=www.who.int|publisher=WHO}}</ref>
 
"https://ml.wikipedia.org/wiki/പോക്സ്_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്