"എംഎംആർ വാക്സിനും ഓട്ടിസവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|MMR vaccine and autism}}
{{Alternative medicine sidebar}}
'''എം‌എം‌ആർ വാക്സിനും ഓട്ടിസവും''' തമ്മിലുള്ള ബന്ധത്തിനെക്കുറിച്ച് പ്രചരിച്ച വാദങ്ങൾ വ്യാപകമായി അന്വേഷിക്കുകയും അവ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണ്.<ref name="Cochrane2020">{{Cite journal|last=Di Pietrantonj|title=Vaccines for measles, mumps, rubella, and varicella in children.|pmid=32309885|doi=10.1002/14651858.CD004407.pub4|page=CD004407|volume=4|date=April 2020|journal=Cochrane Database of Systematic Reviews|first5=V|first=C|last5=Demicheli|first4=MG|last4=Debalini|first3=P|last3=Marchione|first2=A|last2=Rivetti|pmc=7169657}}</ref> 1990 കളുടെ തുടക്കത്തിൽ പ്രചരിച്ച ഈ അസത്യ വാദങ്ങൾ, "കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ദോഷകരമായ മെഡിക്കൽ തട്ടിപ്പ്" എന്ന് വിശേഷിപ്പിക്കുന്ന 1998 ൽ ''ലാൻസെറ്റിൽ'' പ്രസിദ്ധീകരിച്ച ഒരു വ്യാജപ്രബന്ധത്തിന്റെ ഫലമായാണ് കൂടുതൽ പൊതുജന ശ്രദ്ധയാകർഷിച്ചത്.<ref>{{Cite journal|last=Flaherty|first=Dennis K.|date=October 2011|title=The vaccine-autism connection: a public health crisis caused by unethical medical practices and fraudulent science|journal=The Annals of Pharmacotherapy|volume=45|issue=10|pages=1302–1304|doi=10.1345/aph.1Q318|issn=1542-6270|pmid=21917556}}</ref> ആൻഡ്രൂ വേക്ക്ഫീൽഡ് ''രചിച്ചതും ലാൻസെറ്റിൽ'' പ്രസിദ്ധീകരിച്ചതുമായ വ്യാജ ഗവേഷണ പ്രബന്ധം [[എംഎംആർ വാക്സിൻ]] ഉപയോഗം [[ആന്ത്രശൂല]], ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് എന്നിവയ്ക്ക് കാരണമാകുന്നതായി അവകാശപ്പെട്ടു. പേപ്പർ 2010 ൽ പിൻവലിച്ചു<ref>{{Cite journal|last=Dyer|first=Clare|date=2 February 2010|title=''Lancet'' retracts Wakefield's MMR paper|url=https://www.bmj.com/content/340/bmj.c696|journal=BMJ|language=en|volume=340|pages=c696|doi=10.1136/bmj.c696|issn=0959-8138|pmid=20124366}}</ref> എങ്കിലും വാക്സിനേഷൻ വിരുദ്ധർ അത് ഇപ്പോഴും ഉദ്ധരിക്കുന്നുണ്ട്.<ref>{{Cite web|url=https://sites.psu.edu/kyraschwartztechwriting/2015/10/15/public-health-education/|title=Public Health Education|access-date=3 February 2019|publisher=KYRA SCHWARTZ TECHNICAL WRITING SAMPLES}}</ref>
 
"https://ml.wikipedia.org/wiki/എംഎംആർ_വാക്സിനും_ഓട്ടിസവും" എന്ന താളിൽനിന്ന് ശേഖരിച്ചത്