"എംഎംആർ വാക്സിനും ഓട്ടിസവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|MMR vaccine and autism}}
'''എം‌എം‌ആർ വാക്സിനും ഓട്ടിസവും''' തമ്മിലുള്ള ബന്ധത്തിനെക്കുറിച്ച് പ്രചരിച്ച വാദങ്ങൾ വ്യാപകമായി അന്വേഷിക്കുകയും അവ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണ്. <ref name="Cochrane2020">{{Cite journal|last=Di Pietrantonj|title=Vaccines for measles, mumps, rubella, and varicella in children.|pmid=32309885|doi=10.1002/14651858.CD004407.pub4|page=CD004407|volume=4|date=April 2020|journal=Cochrane Database of Systematic Reviews|first5=V|first=C|last5=Demicheli|first4=MG|last4=Debalini|first3=P|last3=Marchione|first2=A|last2=Rivetti|pmc=7169657}}</ref> 1990 കളുടെ തുടക്കത്തിൽ പ്രചരിച്ച ഈ അസത്യ വാദങ്ങൾ, "കഴിഞ്ഞ 100 വർഷത്തിനിടയിലെ ഏറ്റവും ദോഷകരമായ മെഡിക്കൽ തട്ടിപ്പ്" എന്ന് വിശേഷിപ്പിക്കുന്ന 1998 ൽ ''ലാൻസെറ്റിൽ'' പ്രസിദ്ധീകരിച്ച ഒരു വ്യാജപ്രബന്ധത്തിന്റെ ഫലമായാണ് കൂടുതൽ പൊതുജന ശ്രദ്ധയാകർഷിച്ചത്. <ref>{{Cite journal|last=Flaherty|first=Dennis K.|date=October 2011|title=The vaccine-autism connection: a public health crisis caused by unethical medical practices and fraudulent science|journal=The Annals of Pharmacotherapy|volume=45|issue=10|pages=1302–1304|doi=10.1345/aph.1Q318|issn=1542-6270|pmid=21917556}}</ref> ആൻഡ്രൂ വേക്ക്ഫീൽഡ് ''രചിച്ചതും ലാൻസെറ്റിൽ'' പ്രസിദ്ധീകരിച്ചതുമായ വ്യാജ ഗവേഷണ പ്രബന്ധം [[എംഎംആർ വാക്സിൻ]] ഉപയോഗം [[ആന്ത്രശൂല]], ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് എന്നിവയ്ക്ക് കാരണമാകുന്നതായി അവകാശപ്പെട്ടു. പേപ്പർ 2010 ൽ പിൻവലിച്ചു <ref>{{Cite journal|last=Dyer|first=Clare|date=2 February 2010|title=''Lancet'' retracts Wakefield's MMR paper|url=https://www.bmj.com/content/340/bmj.c696|journal=BMJ|language=en|volume=340|pages=c696|doi=10.1136/bmj.c696|issn=0959-8138|pmid=20124366}}</ref> എങ്കിലും വാക്സിനേഷൻ വിരുദ്ധർ അത് ഇപ്പോഴും ഉദ്ധരിക്കുന്നുണ്ട്. <ref>{{Cite web|url=https://sites.psu.edu/kyraschwartztechwriting/2015/10/15/public-health-education/|title=Public Health Education|access-date=3 February 2019|publisher=KYRA SCHWARTZ TECHNICAL WRITING SAMPLES}}</ref>
 
പേപ്പറിലെ ക്ലെയിമുകൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് മൂലം, യുകെയിലും അയർലൻഡിലും വാക്സിനേഷൻ നിരക്ക് കുത്തനെ കുറയുന്നതിന് കാരണമായി. വാക്സിനേഷൻ വിരുദ്ധ പ്രചാരണങ്ങൾ, <ref>{{Cite journal|last=Hussain|volume=10|pmid=30186724|pmc=6122668|issn=2168-8184|doi=10.7759/cureus.2919|pages=e2919|issue=7|journal=Cureus|first=Azhar|title=The Anti-vaccination Movement: A Regression in Modern Medicine|first4=Sheharyar|last4=Hussain|first3=Madiha|last3=Ahmed|first2=Syed|last2=Ali|year=2018}}</ref> <ref>{{Cite journal|last=Gross|first=Liza|date=26 May 2009|title=A Broken Trust: Lessons from the Vaccine–Autism Wars|journal=PLOS Biology|volume=7|issue=5|pages=e1000114|doi=10.1371/journal.pbio.1000114|issn=1544-9173|pmc=2682483|pmid=19478850}}</ref> [[അഞ്ചാംപനി]], [[മുണ്ടിനീര്]] എന്നിവയുടെ വർദ്ധനവിനും മരണത്തിനും ഗുരുതരമായ സ്ഥിരമായ പരിക്കുകൾക്കും കാരണമായി മാറി. <ref name="McIntyre">{{Cite journal|title=Improving uptake of MMR vaccine|journal=The BMJ|volume=336|issue=7647|pages=729–30|year=2008|pmid=18309963|pmc=2287215|doi=10.1136/bmj.39503.508484.80}}</ref> <ref name="Pepys">{{Cite journal|journal=Clinical Medicine|year=2007|volume=7|issue=6|pages=562–78|title=Science and serendipity|last=Pepys MB|pmid=18193704|pmc=4954362|doi=10.7861/clinmedicine.7-6-562}}</ref> 1998 ലെ പ്രാരംഭ അവകാശവാദങ്ങളെത്തുടർന്ന്, ഒന്നിലധികം വലിയ [[സാംക്രമികരോഗവിജ്ഞാനീയം|എപ്പിഡെമോളജിക്കൽ]] പഠനങ്ങൾ നടത്തി. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, <ref name="CDC-MMR-autism">{{Cite web|url=http://cdc.gov/vaccinesafety/concerns/mmr_autism_factsheet.htm|title=Measles, mumps, and rubella (MMR) vaccine|access-date=21 December 2008|date=22 August 2008|publisher=Centers for Disease Control and Prevention|archive-url=https://web.archive.org/web/20080407015528/http://www.cdc.gov/vaccinesafety/concerns/mmr_autism_factsheet.htm|archive-date=7 April 2008}}</ref> അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, [[നാഷണൽ അക്കാഡമി ഓഫ് സയൻസസ്|യുഎസ് നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ, <ref name="IOM">{{Cite book|url=http://www.iom.edu/Reports/2004/Immunization-Safety-Review-Vaccines-and-Autism.aspx|title=Immunization Safety Review: Vaccines and Autism|last=Institute of Medicine (US) Immunization Safety Review Committee|date=17 May 2004|publisher=[[Institute of Medicine]] of the [[United States National Academy of Sciences|National Academy of Sciences]]|isbn=978-0-309-09237-1|doi=10.17226/10997|pmid=20669467|access-date=13 June 2007|archive-url=https://web.archive.org/web/20091026043205/http://www.iom.edu/reports/2004/immunization-safety-review-vaccines-and-autism.aspx|archive-date=26 October 2009}}</ref> യുകെ നാഷണൽ ഹെൽത്ത് സർവീസ്, <ref name="MMRthefacts">{{Cite web|url=http://www.dh.gov.uk/en/Publicationsandstatistics/Publications/PublicationsPolicyAndGuidance/DH_4002972|title=MMR The facts|access-date=19 September 2007|year=2004|publisher=[[National Health Service|NHS]] Immunisation Information|archive-url=http://webarchive.nationalarchives.gov.uk/20130107105354/http://www.dh.gov.uk/en/Publicationsandstatistics/Publications/PublicationsPolicyAndGuidance/DH_4002972|archive-date=7 January 2013}}</ref>, കോക്രൺ ലൈബ്രറി എന്നിവയുടെയെല്ലാം അവലോകനങ്ങൾ <ref name=":0">{{Cite journal|last=Di Pietrantonj|date=20 April 2020|pmc=7169657|issn=1469-493X|doi=10.1002/14651858.CD004407.pub4|pages=CD004407|volume=4|journal=The Cochrane Database of Systematic Reviews|title=Vaccines for measles, mumps, rubella, and varicella in children|first5=Vittorio|first=Carlo|last5=Demicheli|first4=Maria Grazia|last4=Debalini|first3=Pasquale|last3=Marchione|first2=Alessandro|last2=Rivetti|pmid=32309885}}</ref> എംഎംആർ വാക്സിനും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. <ref name="Klaherty">{{Cite journal|last=Flaherty DK|title=The vaccine-autism connection: a public health crisis caused by unethical medical practices and fraudulent science|journal=Annals of Pharmacotherapy|volume=45|issue=10|pages=1302–4|date=October 2011|pmid=21917556|doi=10.1345/aph.1Q318}}</ref> ഡോക്ടർമാർ, മെഡിക്കൽ ജേണലുകൾ, എഡിറ്റർമാർ എന്നിവരെല്ലാം <ref name="BMJLiftsCurtain">{{Cite web|url=http://www.medpagetoday.com/Pediatrics/Autism/24203|title=BMJ Lifts Curtain on MMR-Autism Fraud|access-date=8 January 2011|last=Gever, John|date=5 January 2011|publisher=MedPage Today}}</ref> <ref name="GodleeEditorial">{{Cite journal|url=http://www.bmj.com/content/342/bmj.d22.full|title=The fraud behind the MMR scare|last=Godlee F|journal=The BMJ|date=January 2011|pages=d22|issue=jan06 1|volume=342|doi=10.1136/bmj.d22}}</ref> <ref name="BMJBlogDeer">{{Cite web|url=http://blogs.bmj.com/bmj/2011/01/06/brian-deer-piltdown-medicine-the-missing-link-between-mmr-and-autism/|title=Brian Deer: Piltdown medicine: The missing link between MMR and autism|access-date=8 January 2011|last=Deer, Brian|date=6 January 2011|publisher=BMJ Group Blogs}}</ref> <ref name="WebMDBroyd">{{Cite web|url=http://www.webmd.com/brain/autism/news/20110106/bmj-declares-vaccine-autism-study-fraud|title=BMJ Declares Vaccine-Autism Study 'an Elaborate Fraud', 1998 Lancet Study Not Bad Science but Deliberate Fraud, Claims Journal|access-date=8 January 2011|last=Broyd, Nicky|date=6 January 2011|publisher=[[WebMD]] Health News}}</ref> വേക്ക്ഫീൽഡിന്റെ പ്രവർത്തനങ്ങൾ വഞ്ചനയാണെന്ന് വിശേഷിപ്പിക്കുകയും അവയെ പകർച്ചവ്യാധികളോടും മരണങ്ങളോടും ബന്ധിപ്പിക്കുകയും ചെയ്തു. <ref name="AgeOld">{{Cite journal|title=The Age-Old Struggle against the Antivaccinationists|journal=The New England Journal of Medicine|volume=364|issue=2|pages=97–9|date=13 January 2011|pmid=21226573|doi=10.1056/NEJMp1010594}}</ref>
"https://ml.wikipedia.org/wiki/എംഎംആർ_വാക്സിനും_ഓട്ടിസവും" എന്ന താളിൽനിന്ന് ശേഖരിച്ചത്