"കട്ടിയാട് ശിവരാമപണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
 
 
== ജീവിതരേഖ ==
[[ചേർത്തല]] കുട്ടിയാട്ടുകുടുംബത്തിൽ 1867ൽ ജനിച്ചു. [[ചേർത്തല]] [[എസ്.എൻ.എം.ഗവ.ബോയ്സ് എച്ച്.എസ്.എസ് , ചേർത്തല|ഗവൺമെന്റ് ഹൈസ്കൂൾ]] ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചുഹെഡ്മാസ്റ്ററായിരുന്നു. പിന്നീട് എൻ.എസ്.എസ്. സ്കൂളുകളുടെ ഇൻസ്പെക്ടറായും ജനറൽ മാനേജറായും പ്രവർത്തിച്ചു. 1932 ൽ [[ആർ.എം. സ്തതം]] ചെയർമാനായ [[തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)|തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷനിൽ]] [[ഡോ. ജീവനായകം|ഡോ. ജീവനായകത്തോടൊപ്പം]] അംഗമായി പ്രവർത്തിച്ചു. ഈ കമ്മീഷനാണ് ആദ്യമായി വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞി വിതരണം ചെയ്യാൻ നിർദേശിച്ചത്. ഉച്ചഭക്ഷണത്തിന്‌ കഴിവില്ലാത്ത വിദ്യാർത്ഥികളെ ഉദ്ദേശിച്ച്‌ അദ്ദേഹം തുടങ്ങിയ പിടിയരിപ്രസ്ഥാനത്തിന്റെ മാതൃകയിലാണ് വഞ്ചിപൂവർഫണ്ട്‌ രൂപീകരിച്ചത്.<ref>{{Cite web|url=https://www.nairs.in/bio_s.htm|title=SIVARAMA PANICKER, KATTIYATTU|website=www.nairs.in}}</ref>
 
== അവലംബം ==
32,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557317" എന്ന താളിൽനിന്ന് ശേഖരിച്ചത്