"തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
== കമ്മിറ്റിയുടെ പ്രവർത്തനം ==
തിരുവിതാംകൂറിലെ വിവിധ ഇടങ്ങളിൽ കമ്മീഷൻ സന്ദർശനം നടത്തി. അധ്യാപകർ, സ്കൂൾ മാനേജർമാർ, സമുദായ പ്രതിനിധികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങി ഇരുന്നൂറ്റി അമ്പതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. എറണാകുളം ദിവാനെയും കൊച്ചിൻ വിദ്യാഭ്യാസ ഡയറക്ടറെയും [[മഹാരാജാസ് കോളേജ്|എറണാകുളം കോളേജ് പ്രിൻസിപ്പലിനെയും]] കമ്മീഷൻ സന്ദർശിച്ചു. കോന്നി കാർഷിക സ്കൂളും കോളനിയും [[പുനലൂർ പേപ്പർ മിൽ|പുനലൂർ പേപ്പർ മില്ലും]] [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ്|കൊല്ലത്തെ]] [[ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി, കൊല്ലം|ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനി]] പ്രവർത്തനങ്ങളും [[മാർത്താണ്ഡം പരീക്ഷണം|മാർത്താണ്ഡം വൈ.എം.സി.എ]] പ്രവർത്തനങ്ങളും [[ആലപ്പുഴ]] കയർ ഫാക്ടറികളുടെ പ്രവർത്തനങ്ങളും ഉൾപ്പെടെ നൂറ്റമ്പതോളം സ്ഥാപനങ്ങൾ കമ്മീഷൻ, സന്ദർശിച്ചു പഠിച്ചു.
 
== പ്രധാന നിർദേശങ്ങൾ ==
32,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557151" എന്ന താളിൽനിന്ന് ശേഖരിച്ചത്