"തിരുവിതാംകൂർ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ (1932)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
1932 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരത്തിരുന്നാളിന്റെ കാലത്ത് രൂപീകരിച്ച വിദ്യാഭ്യാസ കമ്മീഷനാണ് '''തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ'''. [[ആർ.എം. സ്തതം]] ചെയർമാനായിരുന്ന കമ്മീഷനിൽ [[കട്ടിയാട് ശിവരാമപണിക്കർ|കട്ടിയാട് ശിവരാമ പണിക്കരും]] ഡോ. ജീവനായഗവും അംഗങ്ങളായിരുന്നു.<ref>{{Cite web|url=https://ia802904.us.archive.org/23/items/pli.kerala.rare.30923/pli.kerala.rare.30923.pdf|title=Report of Travancore Education reforms commitee}}</ref> 1933 ജൂണിലാണ് ഈ റിപ്പോർട്ട് മാഹാരാജാവിനു സമർപ്പിച്ചത്. ഈ കമ്മിറ്റി റിപ്പോർട്ടിൽ, അധ്യാപകർ നേരത്തെ പരിശീലനം നേടിയിരിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.<ref>[http://www.lrc.ky.gov/krs/158-00/680.PDF State Advisory Committee for Educational Improvement. (Expired)]</ref>
 
== കമ്മീഷന്റെ ഘടന ==
32,338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3557148" എന്ന താളിൽനിന്ന് ശേഖരിച്ചത്