"കിഴക്കിന്റെ അസ്സീറിയൻ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
'''അസീറിയൻ പൗരസ്ത്യ സഭ''' (Assyrian Church of the East). പൗരാണികമായ [[കിഴക്കിന്റെ സഭ|കിഴക്കിന്റെ സഭയുടെ]] പൈതൃകവും പാരമ്പര്യവും അവകാശപ്പെടുന്ന സഭകളിലൊന്നായ ഈ സഭയുടെ ഔദ്യോഗിക നാമം '''അപ്പോസ്തോലിക കാതോലിക അസ്സീറിയൻ പൗരസ്ത്യ സഭ''' എന്നാണ്. അസ്സീറിയൻ സഭയും അപ്പോസ്തോലന്മാരുടെ കാലത്ത് നിന്ന് പിന്തുടർച്ച അവകാശപ്പെടുന്ന മറ്റ് പ്രധാന സഭാ വിഭാഗങ്ങളായ [[പൗരസ്ത്യ ഓർത്തഡോക്സ് സഭ]], [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്]], [[കത്തോലിക്ക സഭ]] എന്നിവ ഒന്നുമായും [[കൂദാശ|കൂദാശപരമായ]] സംസർഗ്ഗം നിലവിലില്ല .
 
ദൈവശാസ്ത്രപരമായി അസ്സീറിയൻ സഭ, [[നെസ്തോറിയൻ സിദ്ധാന്തം|നെസ്തോറിയൻ സിദ്ധാന്തവുമായി]] യോജിച്ചിരിക്കുന്നതിനാൽയോജിക്കുന്നില്ല എന്നതുകൊണ്ടും '''നെസ്തോറിയൻ സഭ''' എന്നുംഎന്ന പേര് ദൈവശാസ്ത്രത്തിൽ എതിർപ്പുകൾ ഉള്ള മറ്റ് സഭകൾ ചാർത്തിക്കൊടുത്തതായതുകൊണ്ടും അറിയപ്പെടുന്നുണ്ടെങ്കിലും [[നെസ്തോറിയസ്|നെസ്തോറിയസ്സിനും]] നാലു നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ നിലവിലിരുന്നതിനാൽഈ സഭ നിലവിലിരുന്നതിനാലും സഭാധികാരികൾ പലപ്പോഴും 'നെസ്തോറിയൻ സഭ' എന്ന വിവക്ഷയെ തള്ളിക്കളഞ്ഞിട്ടുണ്ട്.
 
അസ്സീറിയൻ സഭ ആരാധനയിൽ അറാമിയയുടെ പൗരസ്ത്യ സുറിയാനി ഭാഷാഭേദവും പൗരസ്ത്യ പാരമ്പര്യങ്ങളും പിന്തുടരുന്നു. ആദായി-മാറി, തിയഡോർ, നെസ്തോറിയസ് എന്നിവരുടെ പേരിലുള്ള മൂന്ന് അനഫോറകൾ (ആരാധനാ ക്രമംകൂദാശാക്രമം) സഭയിൽ നിലവിലുണ്ട്.
 
ഒന്നാം നൂറ്റാണ്ട് മുതൽ മൂന്നാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിൽ അസ്സൂറിസ്ഥാൻ പ്രവിശ്യയിൽ (പാർത്ഥിയൻ ഭരണത്തിലിരുന്ന അസ്സീറിയയിൽ) ഉടലെടുത്ത പൗരസ്ത്യ സഭ അതിന്റെ സുവ്വർണ്ണകാലത്ത് അപ്പർ മെസപ്പൊട്ടോമിയൻ ഹൃദയഭൂമിയിൽ നിന്ന് വിദൂര ദേശങ്ങളായ ചൈന, മംഗോളിയ, മധ്യഏഷ്യ, ഇന്ത്യഎന്നിവിടങ്ങളിലേക്ക് പ്രചരിച്ചിരുന്നു.
"https://ml.wikipedia.org/wiki/കിഴക്കിന്റെ_അസ്സീറിയൻ_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്